Chapter Title : ജീവിത ജാലകം വീണ്ടും [മിത്രൻ]
ബെഞ്ചുകാർ ,കാരണം അൽപ്പം കായികമായും ശാരീരികമാകമായും ഞങ്ങൾ മുമ്പിലാ ,,☺☺.........
ഇനി കൊല്ലപരീക്ഷ വരൻ ഒരു മാസംപോലുമില്ല അതിനു മുൻപ് ഉറപ്പായും പറയണമെന്ന ടോണിയുടെ നിലപാട് ,നിനക്കുള്ളതാ അവൾ ,എങ്കിൽ ഉറപ്പായും നിന്നിൽ അലിയും എന്ന അവന്റെ പ്രവചനം ഇവന്റെ സംസാരം കേൾക്കുമ്പോൾ ഒരു സന്യാസി എന്ന എന്റെ തോന്നൽ ,"ഓഹോ"പിന്നെ അലിഞ്ഞ മതിയായിരുന്നു 💓💓💓💓.
വല്ലപ്പോഴും ഒറ്റക് കിട്ടുന്ന സാഹചര്യത്തെ ഉപയോഗിക്കാൻ ഞാൻ കിണഞ്ഞു ശ്രമിക്കാറുണ്ട് ഉണ്ട് എന്നാലും പറ്റാറില്ല ,അടുത്താഴ്ച മുതൽ പത്താംതരം മോഡൽ പരീക്ഷ തുടങ്ങും അപ്പോൾ ടീച്ചർമാർ കൂടുതലും എക്സാം ഹാളിൽ ആയതുകൊണ്ട് ഫ്രീ പിരിയഡ് കിട്ടും ,ഭാഗ്യത്തെ അന്നു പരീക്ഷിക്കാൻ ആയിരിന്നു ആഗ്രഹം എന്നാൽ അതു നടന്നില്ല .......
അടുത്ത ഞായറാഴ്ച രാവിലെ അച്ഛനെ കാണാൻ സതീഷ്ട്ടൻ വന്നു ,നാട്ടിലെ പാർട്ടിയുടെ ലോക്കൽ സെകട്ടറിയാ ഏട്ടൻ ,ഒരു പാർട്ടി പ്രവർത്തകൻ എന്നതിലുപരി എല്ലാവര്ക്കും ഏത് സഹായത്തിനും മുമ്പിലുണ്ടാകും ,പുള്ളിയുടെ ക്രിക്കറ്റ് കളി കാണാൻ തന്നെ ഒരുഅഴകാണ് ,ഏട്ടനൊക്കെ എന്റെ റോൾമോഡലാ ,💪💪
ഡാ വിഷ്ണു ന്താടാ നിന്നെ ഗ്രൗണ്ടിൽ ഇപ്പൊ കാണാറില്ലോല്ലോ
ഓഹ് അങ്ങനെ ഒന്നുമില്ലാട്ടാ സ്കൂൾ വിട്ടാൽ അവിടെ പിള്ളേരുടെ കൂടെ കളിക്കുന്നുണ്ട് അതാ......
മാധവേട്ടൻ എവിടേ ?
അച്ഛാ സതീഷ്ട്ടൻ വിളിക്കുന്നു
ഹാ എന്താ സതീശാ വാ ഇരിക്കടാ പൊറത്തൂ നിൽകുന്നതു
മാധവേട്ടാ പാർട്ടി ഓഫീസിന്റെ പെയിന്റുപണി ഒരാഴ്ച കൊണ്ട് തീരും അന്ന് നമ്മള് പറഞ്ഞ ആ ചിത്രം വരക്കാൻ എന്ന് തുടങ്ങാൻ കഴിയും??? ...................
ഓഹോ ഇപ്പോളല്ലേ ഓർത്തത് അച്ഛൻ ഒരു അസാധ്യ ആർടിസ്റ്റാ ,ടൗണിൽ
💬 Comments
View all comments