0%

Chapter Title : ജീവിത ജാലകം വീണ്ടും [മിത്രൻ]

Author : kkstories Read All Parts 934

ശലഭം ആർട്സ് ആൻഡ് ഫ്ളക്സ് എന്ന കടയിലാ പണി അവിടെത്തെ പ്രധന വരക്കാരൻ അച്ഛനാ ,നമ്മുടെ സ്കൂളിന്റെ മുമ്പിൽ വന്ന പുതിയ സ്റ്റുഡിയോയുടെ മുൻവശത്തെ ചുമരിൽ അച്ഛന്റെ ഒരു മാസ്റ്റർ ക്ലാസ് ഐറ്റമുണ്ട് ,പുതിയതായി റിലീസ് ചെയ്ത വെള്ളിനക്ഷത്രം എന്ന സിനിമയിലെ നായികയുടെ ഒരു കലക്കൻ ചുവർചിത്രം ,ശരിക്കും ജീവനുണ്ടെന്നു തോന്നിപോകും ,എവിടെ നിന്നും നോക്കിയാലും ആ ചിത്രം നമ്മെ നോക്കുന്നപോലെയാ തോന്നുവാ ,,,
കൂടാതെ സ്‌കൂളിൽ ഗാന്ധിജി ,ഇന്ത്യൻ ഭൂപടവും അച്ഛന്റ്റെ കരവിരുതാ ........

ആ സതീശാ ഓർമയിലുണ്ട് ,ഇപ്പൊ നെല്ലിക്കുളത്തു ഒരു കടയുടെ പണിനടക്കുവാ അത് കഴിഞ്ഞയുടനെ ഇതു തുടങ്ങി കളയാം ..........

ന്താ സതീശാ ഈ വഴിയൊക്കെ അറിയോ കുറെ ആയല്ലോ നിന്നെ കണ്ടിട്ട് ????

ആ ഭാനുച്ചി ഓരോ ചെറിയ തിരക്കുകള് കാരണമാ ....

ഇന്നാ ചായകുടിക്കടാ ,,,,,,......

അല്ല സതീഷ് പെണ്ണുനോക്കൽ എവിടംവരെയായി ,എപ്പോ കണ്ടാലും 'അമ്മ പറഞ്ഞു അറിയാറുണ്ട് കാര്യംകൾ

ഭാനുച്ചേക് അറിയാലോ ,ഒന്ന് രണ്ടു ഒകെ പോയി കണ്ടിരുന്നു ഒന്നും ശരി ആയിട്ടില്ല ,നോക്കാം ചേച്ചി ..

വായനശാലാ പൊളിച്ചുപണി ആണെന്ന് കേട്ടല്ലോ സതീശ ശരിയാണോ ???

അതെ ഭാനുച്ചി ഇക്കൊല്ലം പൊളിക്കണം ഇല്ലക്കിൽ മേൽക്കൂര തലയിൽ വീഴും ഉറപ്പാ ,കുറെ പഴക്കം ഉണ്ടല്ലോ
പിന്നെ കഴിഞ്ഞ കൊല്ലം തന്നെ ക്ലബ് വഴി പൈസ റെഡി ആയിരുന്നല്ലോ ,മേൽക്കൂര മാത്രം പൊളിച്ചു പണിയുന്നുള്ളു ,ബാക്കി ചുമരൊക്കെ നല്ല കണ്ടീഷൻ തന്നെയാ .....

പറഞ്ഞപ്പോളാ ഡാ വിഷ്ണു വലിയ അവധിക്കു സ്‌കൂൾ പൂട്ടുമ്പോൾ വായനശാലയുടെ പണിസമയത്തു ഉണ്ടാവണം കേട്ടാലോ

💬 Comments

View all comments