0%

Chapter Title : ജീവിത സൗഭാഗ്യം 15 [മീനു]

Author : Meenu Read All Parts 2.6K

ജീവിത സൗഭാഗ്യം 15

Jeevitha Saubhagyam Part 15 | Author :  Meenu

[ Previous Part ] [ www.kkstorioes.com ]


ഈ ഭാഗം താമസിച്ചതിൽ പ്രിയപ്പെട്ട വായനക്കാരോട് ക്ഷമ ചോദിക്കുന്നു. ജീവിതം അല്ലെ, ജീവിക്കാൻ വേണ്ടി ഉള്ള തിരക്കുകൾ ഒഴിവാക്കാൻ പറ്റില്ലല്ലോ. നില നില്പിന് വേണ്ടി അല്ലെ....

എന്തായാലും നിർത്തി പോവില്ല. അത് എൻ്റെ PROMISE ആണ്.

തുടർന്ന് വായിക്കുക......


അടുത്ത ദിവസം സിദ്ധു ഓഫീസിൽ നല്ല തിരക്കിൽ ആയിരുന്നു. വേണ്ടേഴ്സ്, ഇവൻറ് ടീം ഒക്കെ ആയിട്ടുള്ള മീറ്റിംഗുകൾ. ഹോട്ടൽസ് ഫൈനലൈസ് ചെയ്യണം. സിദ്ധു നും സ്നേഹ ക്കും ഒട്ടും ഫ്രീ ടൈം കിട്ടുന്നുണ്ടായിരുന്നില്ല. സ്നേഹ ആയിരുന്നു കൂടുതൽ തിരക്കിൽ പെട്ടത്. ഇതെല്ലാം അവളുടെ റെസ്പോണ്സിബിലിറ്റി ആയിരുന്നു. സിദ്ധു നെക്സ്റ്റ് ഡേ ലീവ് ഇടുക കൂടി ചെയ്തപ്പോ സ്നേഹ നിസ്സഹായ അവസ്ഥയിൽ അവനോട് ചോദിച്ചു.

സ്നേഹ: സിദ്ധു, അത്യാവശ്യം ആണോ? ഒരു ഡേ പോകും, സിദ്ധു ഇല്ലെങ്കിൽ.

സിദ്ധു: സ്നേഹ, നീ ഇന്ന് സംസാരിച്ച എല്ലാവരുടെയും കൊട്ടേഷൻനാളെ തന്നെ ക്ലോസ് ചെയ്യ്. നാളെ കഴിഞ്ഞു നമുക്ക് എല്ലാം ഫൈനലൈസ് ചെയ്യാം. actress മാത്രം ആയിരിക്കും പിന്നെ പെന്റിങ്.

സ്നേഹ: ഓക്കേ, ബോസ് സിദ്ധു നു ലീവ് അലോവ് ചെയ്തോ?

സിദ്ധു: ഞാൻ സമ്മതിപ്പിച്ചു ഒരു വിധത്തിൽ.

സ്നേഹ: അത് പിന്നെ സിദ്ധു പറഞ്ഞാൽ അപ്പുറം ഇല്ലല്ലോ.

സിദ്ധു: നിനക്ക് ഞാൻ ഇത് വരെ ലീവ് തരാതെ ഇരുന്നിട്ടുണ്ടോ? ഇല്ലല്ലോ. അത് പോലെയേ ഉള്ളു ഇതും.

സ്നേഹ: ഹ്മ്മ്....

പതിവ് പോലെ അന്നും സിദ്ധു

💬 Comments

View all comments