0%

Chapter Title : ജീവിത സൗഭാഗ്യം 15 [മീനു]

Author : Meenu Read All Parts 2.6K

നിമ്മിയെ ഡ്രോപ്പ് ചെയ്തു. മീര അലൻ്റെ കൂടെ ആണ് പോയത്. പക്ഷെ മീരക്ക് ഉള്ളിൻ്റെ ഉള്ളിൽ ഒരു സങ്കടം നീറുന്നുണ്ടായിരുന്നു. കാരണം സിദ്ധു നിമ്മി ആയിട്ട് അടുക്കുന്നതിൽ അവൾ കൂടുതൽ പൊസ്സസ്സീവ് ആയി.

അലൻ: മീര, നിനക്കു എന്ത് പറ്റി? സൈലന്റ് ആണല്ലോ.

മീര: ഏയ്... ഒന്നും ഇല്ലടാ.

അലൻ: എന്തോ ഉണ്ട്. പറയാൻ പറ്റാത്ത ആണെങ്കിൽ വേണ്ട.

മീര: ഏയ്.. നത്തിങ് ഡാ...

അലൻ: ഓക്കേ.

മീര സൈലന്റ് ആയി ഇരുന്നത് കൊണ്ട് അലൻ പിന്നെ ഒന്നും സംസാരിക്കാനോ അവളെ ഡിസ്റ്റർബ് ചെയ്യാനോ പോയില്ല. അവൾ relaxed ആവട്ടെ എന്ന് വിചാരിച്ചു.

അതെ സമയം നിമ്മി ഭയങ്കര ത്രില്ലിൽ ആയിരിക്കുന്നു, നാളത്തെ കാര്യം ഓർത്തിട്ട്.

നിമ്മി കാര് ൽ നിന്ന് ഇറങ്ങുമ്പോ....

നിമ്മി: സിദ്ധു....

സിദ്ധു: പറ നിമ്മീ....

നിമ്മി: നാളെ നീ എപ്പോൾ വരും?

സിദ്ധു: ഞാൻ ഒന്ന് ഓഫീസിൽ കയറിയിട്ട് വരാം.

നിമ്മി: ലേറ്റ് ആവരുത് കെട്ടോ.

സിദ്ധു: ഓക്കേ നിമ്മീ...

അന്ന് രാത്രി മീരക്ക് ഉറക്കം വരുന്നേ ഉണ്ടായിരുന്നില്ല. തിരിഞ്ഞും മറിഞ്ഞും അവൾ കിടന്നു. അവളുടെ മനസ് നിറയെ സിദ്ധു ഉം നിമ്മിയും തമ്മിൽ നാളെ കളിക്കുവല്ലോ എന്ന് ഓർത്തു ഒരു ആധി ആയിരുന്നു. എന്തൊക്കെ ആയിട്ടും മീര ക്ക് സിദ്ധു ഒരു വികാരം തന്നെ ആയിരുന്നു. തൻ്റെ മാത്രം സ്വത്ത് എന്നുള്ള ഒരു വികാരം. അത് കൈവിട്ടു പോകുമോ എന്ന് ഒരു പേടി അവളിൽ ഉടലെടുത്തു, അതിനപ്പുറം നിമ്മി യിൽ പ്രകടമായ മാറ്റവും. ഇടയ്ക്കു എപ്പോളോ ഒന്നും വേണ്ടായിരുന്നു എന്നും

💬 Comments

View all comments