0%

Chapter Title : ജീവിത സൗഭാഗ്യം 15 [മീനു]

Author : Meenu Read All Parts 2.6K

അവൾക്ക് തോന്നി പോയി. പക്ഷെ സിദ്ധു തനിക്കു തന്ന ഫ്രീഡം ഓർത്തപ്പോൾ, അലനെ ആസ്വദിക്കാൻ കഴിഞ്ഞത് സിദ്ധു ആയത് കൊണ്ട് മാത്രം ആണല്ലോ എന്ന് ഓർത്തപ്പോൾ അവൾക്ക് അവനോട് NO പറയാനും പറ്റുന്നില്ല. അവനോട് അഭിമാനം മാത്രം ആയിരുന്നു അവൾക്ക്, പക്ഷെ എങ്കിലും ഉള്ളിൻ്റെ ഉള്ളിൽ അവൾ ഒരു പൊസ്സസ്സീവ് ആയ പെണ്ണ് തന്നെ ആയിരുന്നു.

ഒരു കാര്യം അവൾക്ക് മനസിലായി. തനിക്ക് ഇനി സിദ്ധു നെ നിമ്മിയിൽ നിന്നും അകറ്റി നിർത്താൻ ഒരിക്കലും പറ്റില്ല എന്ന സത്യം.

ഉറക്കം വരാതെ കിടന്ന മീര ഏതോ വൈകിയ യാമങ്ങളിൽ മയങ്ങി ഉറക്കത്തിലേക്ക് വീണു.

രാവിലെ സിദ്ധു ഉം നിമ്മിയും പൂർണ നഗ്നരായി പൂർവ ലൈംഗികതയുടെ ലാസ്യതയിൽ കെട്ടി വരിഞ്ഞു നിന്നുകൊണ്ട് തന്നെ കുലുക്കി വിളിച്ചുണർത്തുന്നതാണ് മീര കണ്ടത്.

ഞെട്ടി കണ്ണ് തുറന്ന മീര യുടെ പേടിച്ച മുഖഭാവം കണ്ടു കൊണ്ട് മനോജ് ചോദിച്ചു...

"എന്ത് പറ്റി നിനക്കു? നീ എന്താ വിയർത്തിരിക്കുന്നെ? ലേറ്റ് ആയതു കൊണ്ട് ഞാൻ നിന്നെ വിളിച്ചതാ. സമയം ഒരുപാട് ആയി. എഴുന്നേൽക്ക്"

മീര: ഉറങ്ങി പോയി കുട്ടാ....

മനോജ്: ഹ്മ്മ്... നീ എന്താ പേടിച്ചിരിക്കുന്നെ? സ്വപ്നം വല്ലതും കണ്ടോ?

മീര: ഹാ... എന്തോ കണ്ടു....

മനോജ്: ആവശ്യം ഇല്ലാത്ത എന്തെങ്കിലും ചിന്തിച്ചു കിടന്നിട്ടുണ്ടാവും. എഴുന്നേൽക്ക് വേഗം...

മീര വേഗം എഴുന്നേറ്റു അടുക്കളയിലേക്ക് പോയി.

അടുത്ത ദിവസം സിദ്ധു ഓഫീസിൽ എത്തി, സ്നേഹ അവനെ കണ്ടപാടെ ഓടി വന്നു ചോദിച്ചു...

"സിദ്ധു ഇന്ന് ലീവ് ആണെന്ന് പറഞ്ഞിട്ട്?"

സിദ്ധു: ഞാൻ ലീവ് ആണ്. കുറച്ച

💬 Comments

View all comments