Chapter Title : ജീവിത സൗഭാഗ്യം 17 [മീനു]
നീ എൻ്റെ ആണെന്ന് എനിക്ക് ഉറപ്പ് ആണ്. അതല്ല പെട്ടന്ന് ഒരു സങ്കടം തോന്നി.
സിദ്ധു: അങ്ങനെ ആണെങ്കിൽ എല്ലാം ഇവിടെ അവസാനിപ്പിക്കാം.
മീര: വേണ്ട ഡാ... അവൾക്ക് നിന്നോട് പ്രാന്തു ആണ്. എനിക്കറിയാം അവളെ.
സിദ്ധു: അത് മാത്രം ആണോ അതോ അലനെ കളയാൻ ഉള്ള വിഷമം ആണോ?
മീര: പോടാ... നീ പറഞ്ഞാൽ ഞാൻ അവനെ കളയും. പക്ഷെ ഞാൻ എന്ജോയ് ചെയ്യുന്നുണ്ട് ഈ ലൈഫ്...
സിദ്ധു: പിന്നെ?
മീര: പക്ഷെ ഞാൻ അവനോട് പറയാം എന്ന് വിചാരിച്ചു ഇന്നലെ.
സിദ്ധു: എന്ത്?
മീര: എല്ലാം അവസാനിപ്പിക്കാം എന്ന്.
സിദ്ധു: അതെന്താ?
മീര: എനിക്ക് ഇനി നീ മതി എന്ന് തോന്നി. എനിക്ക് നിന്നെ നഷ്ടപ്പെടാൻ പറ്റില്ല.
സിദ്ധു: പോടീ....
മീര: സത്യം ഡാ. പക്ഷെ പിന്നെ ഓർത്തു കളയേണ്ട അവനെ എന്ന്. ഇന്നലെ നീ വന്നു കഴിഞ്ഞപ്പോൾ ഞാൻ ഹാപ്പി ആയി. ഡാ.. മനോജ് എന്ത് പറഞ്ഞു?
സിദ്ധു: ഒരെണ്ണം തരണം എന്ന് ഓർത്തതാ ഞാൻ... നീ എന്തിനാ ഇങ്ങനെ ഒക്കെ behave ചെയ്യുന്നേ? ഞാനും നിമ്മിയും ഒരുമിച്ചു ആയിരുന്നു എന്നൊക്കെ എന്തിനാ പറഞ്ഞെ? മനോജ് നു സംശയം തോന്നിയാൽ എന്തായിരിക്കും അവസ്ഥ എന്ന് അറിയുവോ നിനക്കു?
മീര: ഇന്നലെ എന്തോ എൻ്റെ കൈ വിട്ടു പോയെടാ. ഇനി പറ്റില്ല അങ്ങനെ.
സിദ്ധു: എന്തെങ്കിലും പറ്റി കഴിഞ്ഞിട്ട് പറഞ്ഞിട്ട് കാര്യം ഇല്ല കെട്ടോ.
മീര: മനോജ് എന്ത് പറഞ്ഞു?
സിദ്ധു: ഒന്നും പറഞ്ഞില്ല, എന്നെ കാണാഞ്ഞിട്ട് നിനക്ക് പ്രാന്തു ആയി എന്ന് മനസിലായി.
💬 Comments
View all comments