0%

Chapter Title : ജീവിത സൗഭാഗ്യം 17 [മീനു]

Author : Meenu Read All Parts 2.7K

എത്തി.

മീര: ഡാ... നീ വാ.... ചേച്ചി പോയിട്ട്....

സിദ്ധു: ഇന്ന് വേണ്ട ഡീ....

മീര: അതെന്താ?

സിദ്ധു: ഏയ്... മനോജ് ഇന്നലെ സംസാരിച്ചതല്ലേ ഉള്ളു... റിസ്ക് വേണ്ട....

മീര: ഹ്മ്മ്....

മീര ഇറങ്ങി നടന്നു.... അപ്പോൾ തന്നെ അവൾ അലനെ ഡയൽ ചെയ്തു. സിദ്ധു നിമ്മിയെയും...

അലൻ: എവിടാ നീ?

മീര: ഞാൻ ഫ്ലാറ്റ് എത്തി. നീ എവിടാ?

അലൻ: യൂബർ എടുത്തോ? അതോ മനോജ് ഫ്രണ്ട് വന്നോ?

മീര: യൂബർ... നീ എവിടാ?

അലൻ: ഞാൻ എൻ്റെ പാർട്ണർ ഇല്ലേ? അവൻ്റെ അടുത്ത് ഒന്ന് പോയി തിരിച്ചു ഷോപ് ലേക്ക് പോവുന്നു.

മീര: പാർട്ണർ ഓ?

അലൻ: ഹാ ഡീ.. നീ മറന്നോ ഞാൻ അന്ന് നീ ഷോപ് ൽ ആദ്യം വന്നപ്പോ പറഞ്ഞിരുന്നില്ലേ? ഒരു കാര് ഡീറ്റൈലിംഗ് ഷോപ് തുറന്ന കാര്യം. അത് ഞാൻ ഒറ്റക്ക് അല്ലല്ലോ. ഞാൻ അധികം ഇൻവോൾവ് ആവാറും ഇല്ല അതിൽ. വിശാൽ ആണ് അത് നോക്കുന്നത്. ഞാൻ ഇൻവെസ്റ്റ് ചെയ്തതെ ഉള്ളു. പാതി ഇൻവെസ്റ്റ്മെന്റ് ഉണ്ട്, പക്ഷെ ഞാൻ അതിൽ അധികം ഇടപെടാറില്ല. നിനക്കു അറിയില്ലേ, അല്ലെങ്കിൽ തന്നെ എനിക്ക് നമ്മുടെ ഷോപ് ൽ നിന്ന് മാറാൻ സമയം കിട്ടാറില്ല.

മീര: ഓ... ഞാൻ പിന്നെ അത് ഓർത്തില്ല...

അലൻ: അവിടെ ഒന്ന് പോയി, നീ ഇന്ന് വരണ്ട എന്ന് പറഞ്ഞപ്പോൾ.

മീര: ഹ്മ്മ്....

അലൻ: നീ ഇന്ന് എന്താ വരണ്ട എന്ന് പറഞ്ഞത്? ഞാൻ ഓർത്തു മനോജ് വരും എന്ന്.

മീര: മനോജ് വരും എന്ന്

💬 Comments

View all comments