Chapter Title : ജീവിത സൗഭാഗ്യം 17 [മീനു]
പറഞ്ഞു, പക്ഷെ തിരക്കായി ഓഫീസിൽ.
അലൻ: അപ്പൊ പിന്നെ വിളിക്കാമായിരുന്നില്ലേ?
മീര: പിന്നെ ഞാൻ യൂബർ എടുത്തു. വിളിക്കാഞ്ഞത് നന്നായി ഇല്ലേ? നീ വിശാൽ ൻ്റെ കൂടെ ആയിരുന്നില്ലേ?
അലൻ: നീ വിളിച്ചിരുന്നെങ്കിൽ ഞാൻ എങ്ങനെ എങ്കിലും വന്നേനെ.
മീര: എന്നിട്ട് വേണം അവനു എന്തെങ്കിലും ഒക്കെ ഡൗട്ട് തോന്നാൻ.
അലൻ: അവൻ ഒന്നും കുഴപ്പം ഇല്ല. ഒരു ഡേ നീ കളഞ്ഞു.
മീര: പോടാ.
അലൻ: മനോജ് ബിസി ആണോ?
മീര: ഹ്മ്മ്... തോന്നുന്നു. അല്ലെങ്കിൽ വരാം എന്ന് പറഞ്ഞതാ.
അലൻ: ലേറ്റ് ആവുമോ വരാൻ?
മീര: അറിയില്ല.
അലൻ: നീ ചോദിക്ക്. ലേറ്റ് ആവുമെങ്കിൽ ഞാൻ വരം.
തലേ ദിവസത്തെ നിമ്മിയുടെയും സിദ്ധു ൻ്റെ ഉം സംഗമം തനിക്ക് സമ്മാനിച്ച അവസ്ഥയിൽ നിന്ന് പരിപൂർണമായി കരകയറാത്ത മീര ഒന്ന് ശങ്കിച്ചു, എങ്കിലും ലൈംഗികത ഇപ്പൊ മീരക്ക് ഒരു വീക്നെസ് തന്നെ ആണല്ലോ. സിദ്ധു നു മാത്രം ആണ് അവളെ കണ്ട്രോൾ ചെയ്യാൻ പറ്റുകയും ഉള്ളു….
പക്ഷെ സിദ്ധു ഉം നിമ്മി ഉം തമ്മിലുള്ള ബന്ധം അവളുടെ മനസ്സിനെ തടഞ്ഞു.
മീര: ഡാ അത്...
അലൻ: നീ മനോജ് നെ വിളിച്ചിട്ട് എന്നെ തിരിച്ചു വിളിക്ക്....
അതും പറഞ്ഞു അവൻ കാൾ വച്ച്...
ഈ സമയം സിദ്ധു നിമ്മിയുമായി സംസാരിക്കുവാരുന്നു...
നിമ്മി: ഡാ, അവൾ എന്ത് പറഞ്ഞു....
സിദ്ധു: അവനെ ഉപേക്ഷിക്കാം എന്നൊക്കെ പറഞ്ഞു.
നിമ്മി: അതെന്താ? ഞാൻ നിന്നോട് കൂടുതൽ അടുത്തലോ എന്നൊരു പേടി ഉണ്ടെന്നു തോന്നുന്നു.
സിദ്ധു: കൊള്ളാം. അവൾക്ക് അത്രേ വിശ്വാസം
💬 Comments
View all comments