0%

Chapter Title : ജീവിത സൗഭാഗ്യം 17 [മീനു]

Author : Meenu Read All Parts 2.7K

ഉള്ളോ നിന്നെ? എനിക്ക് പോലും ഉറപ്പുണ്ടല്ലോ ഡാ നീ അവളെ മാറ്റി എൻ്റെ അടുത്ത് വി വരില്ല എന്ന്.

നിമ്മി: അവൾ അത്രേ നിന്നെ മനസിലാക്കിയിട്ടുമുള്ളൂ അല്ലെ?

സിദ്ധു ചിരിച്ചു....

നിമ്മി: പിന്നെ?

സിദ്ധു: പക്ഷെ അവൾക്ക് അവനെ കളയാൻ തോന്നുന്നില്ല. അവനെ വേണം അവൾക്ക്. ഞാൻ പറഞ്ഞാൽ വേണ്ട എന്ന് വക്കും. അത് എന്നോടുള്ള സ്നേഹത്തിൻ്റെ പുറത്താണ്. അവളുടെ ഉള്ളിൻ്റെ ഉള്ളിൽ അവനെ അവൾക്ക് വേണം എന്ന് തന്നെ ആണ്.

നിമ്മി: ഹ്മ്മ്...

സിദ്ധു: ഇന്നലത്തെ കാര്യങ്ങൾ ഓർത്തിട്ട് ഒരു ടെൻഷൻ അത്രേ ഉള്ളു. നമ്മൾ നന്നായി കളിച്ചോ? അത് അവൾ ആയിട്ട് ഉള്ളതിനേക്കാൾ എന്ജോയ് ചെയ്തോ എന്നൊക്കെ ചോദിച്ചു. അതാണ് ഇതിൻ്റെ ഒക്കെ കാരണം.

നിമ്മി: ഹ്മ്മ്... പാവം ആടാ.

സിദ്ധു: ഹ്മ്മ്... പിന്നെ ഒരു കാര്യം പറഞ്ഞു. അവനെ കളയാൻ റെഡി ആണ് പക്ഷെ എപ്പോഴെങ്കിലും ഒരു ത്രീസം ചെയ്യാൻ അവൾക്ക് ആഗ്രഹം ഉണ്ട് എന്ന് പറഞ്ഞു.

നിമ്മി: ആണോ?

സിദ്ധു: ഹ്മ്മ്... അവൾക്ക് രണ്ടു പേര് ആയി ചെയ്യാൻ വല്ലാത്ത ആഗ്രഹം ഉണ്ട്.

നിമ്മി: ആരൊക്കെ?

സിദ്ധു: ഞാനും അലനും....

നിമ്മി: കൊള്ളാല്ലോ... നല്ല ആഗ്രഹം ആണല്ലോ....

സിദ്ധു: നേരത്തെ പറഞ്ഞിട്ടുണ്ട് എന്നോട് ഇത്, പക്ഷെ അത് ഇത്ര സ്ട്രോങ്ങ് ആഗ്രഹം ആണ് എന്ന് ഇന്ന് ആണ് മനസിലായത്.

നിമ്മി: വല്ലാത്ത ഫീൽ ആയിരിക്കും... പക്ഷെ അവൾ ടെ തലയിൽ ഇതൊക്കെ ഉണ്ട് അല്ലെ?

സിദ്ധു: ഹ്മ്മ്.... എന്നോട് ഫ്ലാറ്റ് ലേക്ക് ചെല്ലാൻ പറഞ്ഞു.. ബട്ട് ഞാൻ വേണ്ട എന്ന് പറഞ്ഞു.

💬 Comments

View all comments