Chapter Title : ജീവിത സൗഭാഗ്യം 17 [മീനു]
നിമ്മി: വേണ്ട വേണ്ട... മനോജ് ഇന്നലെ അത്രേം പറഞ്ഞതല്ലേ? എങ്ങാനും മനോജ് വല്ല ട്രാപ് ഉം വച്ചാൽ പണി കിട്ടും. കുറച്ചു നാളത്തേക് അവളുടെ ഫ്ലാറ്റ് ൽ വച്ച് ഒന്നും വേണ്ട.
സിദ്ധു: ഹ്മ്മ്....
നിമ്മി: നീ എവിടാ ഇപ്പോ?
സിദ്ധു: ഞാൻ വീട് എത്താറായി...
നിമ്മി: ഓക്കേ.. ഡാ... നാളെ കാണാം.
സിദ്ധു കാൾ കട്ട് ചെയ്തു വീട്ടിലേക്ക് ഡ്രൈവ് ചെയ്തു.
അപ്പോളേക്കും മീര വിളിച്ചു അവനെ...
സിദ്ധു: പറ ഡീ...
മീര: നീ വരുന്നോ?
സിദ്ധു: വേണ്ട ഡീ... റിസ്ക് എടുക്കേണ്ട ഇപ്പൊ?
മീര: എന്ത് ഡാ... മനോജ് ലേറ്റ് ആവും വരാൻ. എനിക്ക് നിൻ്റെ കൂടെ ഇരിക്കാൻ തോന്നുന്നു.
സിദ്ധു: പിന്നെ ആവാം... ഇപ്പൊ വേണ്ട പൊന്നാ...
മീര: ഡാ...
സിദ്ധു: അലൻ വിളിച്ചിരുന്നു....
മീര: അവൻ വരും ഞാൻ ഇപ്പൊ വിളിച്ചാൽ...
സിദ്ധു: റിസ്ക് എടുക്കേണ്ട പൊന്നു....
മീര: നീ വാ ഡാ....
സിദ്ധു: പറയുന്നത് കേൾക്ക മുത്തേ.....
മീര: പ്ളീസ് ഡാ....
സിദ്ധു: വേണ്ട വേണ്ട... ഇന്ന് വേണ്ട...
മീര: പോടാ പട്ടി....
സിദ്ധു ചിരിച്ചു...
മീര: ഡാ...
സിദ്ധു: പറ ഡീ...
മീര: എങ്കിൽ ഞാൻ അവനോട് പറയാൻ പോവാ... വരാൻ....
സിദ്ധു: ഡീ വേണ്ട ഡീ... പറയുന്നത് കേൾക്ക്...
മീര: ഡാ എനിക്ക് ചെയ്യാൻ തോന്നുന്നുണ്ട്...
സിദ്ധു: പൊന്നു റിസ്ക് ആടീ...
മീര: എന്ത് റിസ്ക് അവനും നീയും വരുന്നതല്ലേ ഇവിടെ?
സിദ്ധു: അത് പോലെ അല്ല മുത്തേ... മനോജ് ഇന്നലെ അങ്ങനെ സംസാരിച്ചതല്ലേ... അതുകൊണ്ട് ആണ്
💬 Comments
View all comments