Chapter Title : ജീവിത സൗഭാഗ്യം 17 [മീനു]
ചേട്ടനെ ഒക്കെ നിനക്ക് അറിയില്ലേ. അയാൾ ഒക്കെ കുറെ ക്ലാസിക്കൽ ഡാൻസ് ഒക്കെ കണ്ടാൽ എന്ത് മനസിലാവാനാ? അങ്ങേരുടെ ഒലിപ്പീരു ഒക്കെ നീയും കണ്ടിട്ടുള്ളത് അല്ലെ? അത് മാത്രം അല്ലല്ലോ അയാളുടെ കഥകൾ ഒക്കെ നിനക്ക് അറിയാല്ലോ. അത് പോലെ തന്നെ ആണ് മിക്കവരും നമ്മുടെ ഡീലർസ് ൽ....അവർക്കൊക്കെ ഈ ക്ലാസിക്കൽ ഡാൻസ് ഒക്കെ എന്ത് കാര്യത്തിന് ആണ്?
സിദ്ധു: ആഹാ... എന്നിട്ട് ആണോ അന്ന് അയാളുടെ മുന്നിൽ കഴിഞ്ഞ പ്രോഗ്രാം നു നീ ഒലിപ്പിച്ചു കൊണ്ടിരുന്നത്.
സ്നേഹ: അത് അന്ന് എല്ലാവരും മീര ടെ പിന്നാലെ ആയിരുന്നല്ലോ. എനിക്ക് പ്രാന്തു ആയി അത് കണ്ടപ്പോൾ. അപ്പൊ ഞാൻ ഒന്ന് കറക്കാൻ നോക്കിയതാ. പിന്നെ ആ സമയത്ത് വേറെ ആര് ഇല്ലാരുന്നല്ലോ. ജോസഫ് ചേട്ടൻ, ബോസ്, മീര, പിന്നെ നീയും മാത്രം ആയിരുന്നു അപ്പോൾ.
സിദ്ധു: ഉവ്വ... ജോസഫ് ചേട്ടൻ്റെ സ്വഭാവം നിനക്ക് അറിയാൻ വയ്യാഞ്ഞിട്ടാണ്.
സ്നേഹ: എനിക്ക് നന്നായിട്ട് മനസിലായി അയാളെ. പിന്നെ അന്ന് അവിടെ അയാൾക്ക് സ്റ്റേ ഇല്ലായിരുന്നല്ലോ. അതായിരുന്നു എൻ്റെ കോൺഫിഡൻസ്. അയാൾക്ക് അന്ന് സ്റ്റേ ഉണ്ടായിരുന്നെങ്കിൽ ഞാൻ പെട്ടേനെ.
സിദ്ധു: സംശയം വേണ്ട അക്കാര്യത്തിൽ. ഞാൻ അന്ന് ഓർക്കുകയും ചെയ്തു നിൻ്റെ ധൈര്യം എന്താണെന്ന്.
സ്നേഹ: മീര ടെ മുന്നിൽ പിടിച്ചു നിൽക്കാൻ ഉള്ള പെടാപ്പാടു ആയിരുന്നു. എന്നിട്ടും നീ എന്നെ മൈൻഡ് ചെയ്തില്ലല്ലോ. നിനക്ക് മീര മാത്രം മതിയാരുന്നല്ലോ.
സിദ്ധു: ഏയ്.. നീ എന്തൊക്കെയാ പറയുന്നേ സ്നേഹ?
സ്നേഹ: നീയും അവളും തമ്മിൽ എന്തെക്കെയോ ഉണ്ടെന്നു എനിക്കറിയാം. ഇല്ല എന്നൊന്നും
💬 Comments
View all comments