0%

Chapter Title : ജീവിത സൗഭാഗ്യം 17 [മീനു]

Author : Meenu Read All Parts 2.7K

നീ പറയണ്ട. പക്ഷെ ഇടക്ക് നമ്മളെ കൂടെ ഒക്കെ ഒന്ന് പരിഗണിക്കു സിദ്ധു.

സിദ്ധു: ചിരിച്ചു...

സ്നേഹ: സത്യം പറഞ്ഞാൽ, അന്ന് എനിക്ക് മീരയോട് നല്ല ദേഷ്യം ആയിരുന്നു. നീ പിന്നെ അവൾ ആയിട്ട് അത്ര ക്ലോസ് ആയിരുന്നു. വിനീത് ബോസ് ഉം എല്ലാവരും അവളുടെ പിന്നാലെ കൂടി, അവളെ അങ്ങ് പുകഴ്ത്തുവാരുന്നു.

സിദ്ധു: എന്തിനാ സ്നേഹ ഈ അസൂയ.

സ്നേഹ: ആ എനിക്ക് കുറച്ച അസൂയ ഉണ്ട്...

സിദ്ധു: എന്നിട്ട് ബോസ് ൻ്റെ കൂടെ പോവുന്നത് കണ്ടല്ലോ അന്ന് റൂം ലേക്ക്.

സ്നേഹ: ആ വാശിക്ക്…. സിദ്ധു നു അത് മനസിലാവും എന്ന് എനിക്ക് ഉറപ്പു ഉണ്ടായിരുന്നു.

സിദ്ധു: ഹ്മ്മ്.... എപ്പോളാ ബോസ് പോയത് അന്ന്?

സ്നേഹ: ഓർക്കുന്നില്ല, പക്ഷെ കുറെ കഴിഞ്ഞു പോയി. ഞാൻ രാവിലെ ചെക്ക് ഔട്ട് ചെയ്തു. ബോസ് നിന്നോട് എല്ലാം പറയും എന്ന് എനിക്കറിയാം സിദ്ധു.

സിദ്ധു: ഏയ് അങ്ങനെ ഒന്നും ഇല്ല.

സ്നേഹ: സിദ്ധു... ചുമ്മാ തെന്നി മാറേണ്ട. ബോസ് ൻ്റെ എല്ലാ കാര്യങ്ങളിലും നീ ഉണ്ടാവും. അത് എല്ലാര്ക്കും അറിയാം. നിന്നോട് ആരും ഓപ്പൺ ആയി പറയില്ല എന്നെ ഉള്ളു.

സിദ്ധു: ഹ്മ്മ്...

സ്നേഹ: അല്ല നീ അവളുടെ എവിടെയാ നോക്കിയത്?

സിദ്ധു: ആരുടെ?

സ്നേഹ: നിത്യപ്രഭ ടെ

സിദ്ധു: എന്ത്?

സ്നേഹ: ഞാൻ കണ്ടില്ല എന്ന് കരുതേണ്ട. എന്തൊരു നോട്ടം ആയിരുന്നെടാ.

സിദ്ധു: ഒന്ന് പോയെ നീ...

സ്നേഹ: ഉവ്വ... ഡാൻസർ ആയത് കൊണ്ട് നല്ല ഷേപ്പ് ഉണ്ട് അല്ലെ…

സിദ്ധു: എവിടെ?

സ്നേഹ: നീ

💬 Comments

View all comments