Chapter Title : ജീവിത സൗഭാഗ്യം 17 [മീനു]
നോക്കിയപ്പോ മനസിലായില്ലേ?
സിദ്ധു: എൻ്റെ പൊന്നു സ്നേഹ... ഒന്ന് നിർത്തു നീ...
സ്നേഹ: എൻ്റെ പൊന്നു സിദ്ധു, ഇതൊക്കെ എനിക്ക് മനസിലാവും... (ശബ്ദം താഴ്ത്തി) ഇത്ര കൊതി ആയിട്ടും, ഈ ഞാൻ ഇവിടെ പിന്നാലെ നടന്നിട്ടും വേണ്ട.
സിദ്ധു: എന്ത്?
സ്നേഹ: ഇഷ്ടപെട്ടെന്നു തോന്നുന്നല്ലോ അവളുടെ എല്ലാം?
സിദ്ധു: നല്ല ഭംഗി അല്ലെ അവളെ കാണാൻ?
സ്നേഹ: മുഖത്തല്ലല്ലോ നീ നോക്കിയേ കൂടുതൽ സമയത്തും?
സിദ്ധു: പോ സ്നേഹ.
സ്നേഹ: അത് പോലെ എനിക്കും ഉണ്ട് രണ്ടെണ്ണം നിനക്ക് വേണ്ടാഞ്ഞിട്ടല്ലേ? ഞാൻ റെഡി ആണ് തരാൻ.
സിദ്ധു: ഒന്ന് പോയെ നീ...
സ്നേഹ: അവളെക്കാൾ വലുപ്പം ഉണ്ട്... ഷേപ്പ് കുറച്ചു പോയി എന്നെ ഉള്ളു...
സിദ്ധു ഒന്നും മിണ്ടിയില്ല. അവൻ ആ സംഭാഷണം അവിടെ അവസാനിക്കട്ടെ എന്ന് കരുതി.
അവര് തിരിച്ചു ഓഫീസിൽ എത്തി. സ്നേഹ യെ ഡ്രോപ്പ് ചെയ്തു, സിദ്ധു നിമ്മിയുടെ അടുത്തേക്ക് പോയി. അപ്പോളേക്കും മീര വിളിച്ചു.
സിദ്ധു: പറ ഡീ...
മീര: നീ എവിടാ?
സിദ്ധു: ഞാൻ ജസ്റ്റ് ഇറങ്ങി..
മീര: വാ... എനിക്ക് നിന്നെ ഒന്ന് കാണണം...
സിദ്ധു: ഓക്കേ.
സിദ്ധു കാൾ വച്ചിട്ട് നിമ്മിയെ വിളിച്ചു.
നിമ്മി: പറ ഡാ..
സിദ്ധു: മീര വിളിച്ചു അവൾക്ക് എന്നെ കാണണം എന്ന് പറഞ്ഞു.
നിമ്മി: നീ ചെല്ല്. ഞാൻ യൂബർ എടുത്തോളാം.
സിദ്ധു: ഓക്കേ. ഞാൻ അവളെ ഡ്രോപ്പ് ചെയ്തിട്ട് നിന്നെ വിളിക്കാം.
നിമ്മി: ഓക്കേ ഡാ...
സിദ്ധു മീരയുടെ ഓഫീസ് ലേക്ക് ഡ്രൈവ് ചെയ്തു.
മീര അവനു വേണ്ടി വെയിറ്റ്
💬 Comments
View all comments