Chapter Title : ജീവിത സൗഭാഗ്യം 18 [മീനു]
ഗസ്റ്റ് നെ കടത്തി വിടാൻ.
സ്നേഹ: സിദ്ധു...
സിദ്ധു: ഹ്മ്മ്...
സ്നേഹ: ആ ഡാന്സർ പെണ്ണ് അല്ലെ?
സിദ്ധു: അതെ.. നിൻ്റെ ആവശ്യം മീറ്റ് ചെയ്യുന്ന പെണ്ണ് ആണ്.
സ്നേഹ: നല്ല ചോയ്സ് ആണ്. പക്ഷെ നമ്മൾ രണ്ടും മാമ പണി ഉറപ്പായിട്ടും എടുക്കേണ്ടി വരും. കിടു സാധനം ആണ് ഇവൾ.
സിദ്ധു: ഹ്മ്മ്...
അപ്പോളേക്കും സെക്യൂരിറ്റി ക്രോസ്സ് ബാർ ഓപ്പൺ ചെയ്തു കൊടുത്തു കൊണ്ട് പറഞ്ഞു.
"സർ, right സൈഡ് ൽ ഗസ്റ്റ് പാർക്കിംഗ് ഉണ്ട്."
സിദ്ധു: ഓക്കേ, താങ്ക്സ്.
സ്നേഹ നെടുവീർപ്പിട്ടു കൊണ്ട്. "വാ.. കാണാൻ ഉള്ളത് ഉണ്ടാവും അവൾ..."
സിദ്ധു: ഹ്മ്മ്...
അവർ രണ്ടു പേരും കൂടി ലിഫ്റ്റ് ൽ കയറി, 19th ഫ്ലോർ പ്രസ് ചെയ്തു.
ഈ സമയം നിമ്മി മീരയെ വിളിച്ചു സംസാരിച്ചു കൊണ്ടിരിക്കുവാരുന്നു...
നിമ്മി: ഡീ നീ ഇന്നലെ എന്തൊക്കെയാ കാണിച്ചു കുട്ടിയെ?
മീര: എനിക്ക് അറിയാമായിരുന്നു നിന്നോട് അവൻ എല്ലാം പറയും എന്ന്.
നിമ്മി: അലൻ ഒന്നും പറഞ്ഞില്ലേ, നീ സിദ്ധു നു എല്ലാം അറിയാം എന്ന് പറഞ്ഞപ്പോൾ?
മീര: ആദ്യം അവൻ ഒന്ന് ഷോക്ക്ഡ് ആയി. മാറി ഇരുന്നു. ഞാൻ അവനോട് ഒളിച്ചു വച്ച്, അവൻ്റെ കാര്യങ്ങൾ ഒക്കെ ഞാൻ സിദ്ധു ൻ്റെ അടുത്ത് പറഞ്ഞു, അതുകൊണ്ട് എന്നെ വിശ്വസിക്കാൻ കൊള്ളില്ല എന്നൊക്കെ പറഞ്ഞു.
നിമ്മി: ഹ്മ്മ്...
മീര: പിന്നെ ഞാൻ കുറെ convince ചെയ്തു അവനെ. സിദ്ധു ൻ്റെ കാര്യം നിനക്ക് അറിയാല്ലോ അവനോട് ഞാൻ ഒന്നും ഒളിക്കാറില്ല എന്നൊക്കെ പറഞ്ഞു കുറെ പ്രാവശ്യം.
💬 Comments
View all comments