Chapter Title : ജീവിത സൗഭാഗ്യം 18 [മീനു]
അലൻ: എന്താ പരുപാടി?
മീര: ഒന്നല്ല ഡാ ഞങ്ങൾ മൂന്നും കൂടി ഒരു കോഫി അത്രേ ഉള്ളു.
അലൻ: അത് ഇടക്കിടക്ക് ഉണ്ടായിരുന്നത് ആണല്ലോ...
മീര: ഹ്മ്മ്...
അലൻ: ഇന്നലത്തെ നമ്മുടെ കാര്യം ഡിസ്കഷൻ ൽ വരുമായിരിക്കുമല്ലോ.
മീര: ഹാ... ചാൻസ് ഉണ്ട്...
അലൻ: ഹ്മ്മ്... നീ നിമ്മിയെ ഒന്ന് സെറ്റ് ആക്ക് ഡീ...
മീര: എങ്ങനെ?
അലൻ: നമുക്ക് നാല് പേർക്കും കൂടി കൂടാം.
മീര: ഹമ്... നോക്കാം ഡാ... ധൃതി വയ്ക്കല്ലേ...
അലൻ: ഞാൻ ഉം കൂടി വന്നാലോ നിങ്ങളുടെ കൂടെ?
മീര: ഇന്നോ?
അലൻ: ഹ്മ്മ്...
മീര: ഇന്ന് വേണ്ട... ഞാൻ പറയാം...
അലൻ: എങ്കിൽ ഞാൻ ഇടക്ക് വിളിക്കാം, നിങ്ങൾ 3 പേരും കൂടി ഉള്ളപ്പോൾ... എന്നിട്ട് ഞാൻ സിദ്ധു നോടും നിമ്മിയോടും ഒരു ഹായ് പറയാം.
മീര: ഹമ്.. അത് നോക്കാം...
അലൻ: ഓക്കേ ഡീ...
മീര: ശരി ഡാ...
മീര എന്നിട്ട് സിദ്ധു നെ വിളിച്ചു...
സിദ്ധു: പറ ഡീ...
മീര: നീ എവിടെയാ?
സിദ്ധു: ഞാൻ നിമ്മിയെ പിക് ചെയ്യാൻ പോവുന്നു.
മീര: എന്നിട്ട് എന്താ എന്നോട് പറയാതിരുന്നേ?
സിദ്ധു: ഏയ്... നിങ്ങൾ രണ്ടും കൂടി അല്ലെ തീരുമാനിച്ചേ? വൈകുന്നേരം കാണാം എന്ന്.
മീര: ഹമ്... ഇപ്പോൾ എന്നോട് സംസാരം കുറയുന്നുണ്ട് നിൻ്റെ.
സിദ്ധു: പോടീ...
മീര: ശരി... അവളെ പിക് ചെയ്തിട്ട് വിളിക് നീ... ഞാൻ പുറത്തിറങ്ങി നിൽക്കാം അപ്പോൾ.
സിദ്ധു: ഹമ്..
സിദ്ധു നിമ്മിയെ പിക് ചെയ്തു. നിമ്മി ഒരു ഷോർട് കുർത്തയും ജീൻസ്
💬 Comments
View all comments