Chapter Title : ജീവിത സൗഭാഗ്യം 18 [മീനു]
ഉം ആയിരുന്നു വേഷം. അവൾ കയറിയപ്പോൾ തന്നെ അവൻ മീരയെ വിളിച്ചു.
മീര: ഇറങ്ങിയോ?
സിദ്ധു: ഹ.. ഡീ, നിമ്മി യെ പിക് ചെയ്തു, ഞങ്ങൾ അങ്ങോട്ട് വരുവാ.
മീര: ഞാൻ. ഇതാ ഇറങ്ങുന്നു...
10 മിനിറ്റിൽ അവര് മീരയുടെ അടുത്തെത്തി.
നിമ്മി: ഡാ, ഞാൻ പുറകിൽ ഇരിക്കാം, അവൾ ഇരുന്നോട്ടെ ഫ്രണ്ട് ൽ നിൻ്റെ കൂടെ. അവൾക്ക് അല്ലെങ്കിലേ ഞാൻ നിൻ്റെ കൂടെ ഉള്ളത് പിടിക്കില്ല.
സിദ്ധു ചിരിച്ചു...
കാർ നിർത്തിയതും, നിമ്മി ഇറങ്ങി പിന്നിൽ കയറി...
മീര: നീ ഫ്രണ്ട് ൽ ഇരുന്നോ ഡീ..
നിമ്മി: വേണ്ട നീ ഇരുന്നോ, ഞാൻ ബാക് ൽ ഇരിക്കാം...
മീര കയറി ഇരുന്നു സിദ്ധു കാർ എടുത്തു...
സിദ്ധു: എന്താ പ്ലാൻ രണ്ടിൻ്റെയും? എങ്ങോട്ടാ പോവണ്ടേ?
നിമ്മി: ഇവൾ ടെ ഇന്നലത്തെ കഥ കേൾക്കാൻ ആണ് പ്ലാൻ ഉള്ളു, വേറൊന്നും പ്ലാൻ ചെയ്തിട്ടില്ല.
മീര: എന്തൊരു ഉത്സാഹം ആണ് കഥ കേൾക്കാൻ...
നിമ്മി: പിന്നെ? നീ കാര്യം പറ...
സിദ്ധു: ഞാൻ എങ്ങോട്ട് ആണ് ഡ്രൈവ് ചെയ്യേണ്ടത്?
നിമ്മി: ഡാ, കഫെ ൽ ഒന്നും പോവണ്ട. ഇവളുടെ കഥ പബ്ലിക് ആയി ഇരുന്നു സംസാരിക്കാൻ പറ്റുന്നതല്ല.
മീര: ചേച്ചി പോവാറായില്ല, അല്ലെങ്കിൽ ഫ്ലാറ്റ് ൽ പോവാമായിരുന്നു.
നിമ്മി: വേണ്ട വേണ്ട, നിൻ്റെ ഫ്ലാറ്റ് ലേക്ക് ഇല്ല.
മീര: മനോജ് നെ ഓർത്തു ആണെങ്കിൽ, പേടിക്കേണ്ട. സിദ്ധു ഒറ്റക്ക് അല്ലല്ലോ നീയും ഇല്ലേ?
നിമ്മി: പോടീ, ഇവൻ്റെ കാർ നമ്പർ അല്ലെ അവിടെ എൻട്രി ൽ എഴുതൂ. എൻ്റെ
💬 Comments
View all comments