0%

Chapter Title : ജീവിത സൗഭാഗ്യം 18 [മീനു]

Author : Meenu Read All Parts 3.3K

പേരൊന്നും എഴുതില്ലല്ലോ.

മീര: അത് ശരിയാ.

നിമ്മി: ഡാ, എങ്കിൽ എൻ്റെ ഫ്ലാറ്റ് ലേക്ക് പോട്ടെ...

സിദ്ധു: വേണോ? ശരിക്കും പറഞ്ഞതാണോ?

നിമ്മി: ഹാ ഡാ... നമുക്ക് അങ്ങോട്ട് പോവാം... ഡേവി 8 മണി ആവാതെ എന്തായാലും വരില്ല. ഇനി എങ്ങാനും വന്നാലും നമ്മൾ മൂന്നും അല്ലെ...

സിദ്ധു: ഓക്കേ...

സിദ്ധു നിമ്മിയുടെ ഫ്ലാറ്റ് ലേക്ക് ഡ്രൈവ് ചെയ്തു...

നിമ്മി: ഡീ പറ ഡീ... ഇന്നലത്തെ കാര്യങ്ങൾ...

സിദ്ധു: എന്താ നിമ്മിടെ ഒരു ഉത്സാഹം...

നിമ്മി: പിന്നെ ഉച്ചക്ക് വിളിച്ചിട്ട് കൊതിപ്പിച്ചിട്ട് പോയതാ ഇവൾ...

മീര: പിന്നെ ഓഫിസിൽ വച്ച് പറയാൻ പറ്റുവോ?

സിദ്ധു: രണ്ടും കൂടി പണി ഉണ്ടാക്കരുത് കെട്ടോ.

നിമ്മി: ഇവൾ ഉണ്ടാക്കാതെ ഇരുന്നാൽ മതി. ഞാൻ എൻ്റെ കാര്യം നോക്കിക്കോളാം.

സിദ്ധു: ഹ്മ്മ്....

നിമ്മി: ഡീ പട്ടി നീ പറ...

മീര: എൻ്റെ മോളെ, പൊളി ഫീൽ ആയിരുന്നു ഡീ...

നിമ്മി: എങ്ങനെ?

മീര: അവൻ വന്നു സോഫ ൽ ഇരുന്നതേ ഉള്ളു... അപ്പോൾ ആണ് ഇവൻ്റെ കാൾ വരുന്നത്.

നിമ്മി: സിദ്ധു ൻ്റെ യോ?

മീര: ആന്നെ... എന്നെ പിടിച്ചു അവൻ്റെ മടിയിൽ ഇരുത്തി. ഞാൻ ആണെങ്കിൽ ഇന്നലെ നല്ല മൂഡ് ലും ആയിരുന്നു. ഈ തെണ്ടി യോട് ആവുന്നത് ഞാൻ പറഞ്ഞതാ... വാടാ വാടാ എന്ന്... ഇവൻ കേൾക്കണ്ട? അപ്പോൾ അവനു പേടി... ഒന്ന് സമൂച്ച ചെയ്തു വന്നപ്പോൾ ഇവൻ്റെ കാൾ... ഫോൺ ടീപോയ് ൽ ഇരിപ്പുണ്ടാരുന്നു. അവൻ ആണ് എൻ്റെ ഫോൺ എടുത്ത് നോക്കിയത്. അപ്പോൾ ഇവൻ...

അപ്പോൾ

💬 Comments

View all comments