Chapter Title : ജീവിത സൗഭാഗ്യം 18 [മീനു]
വിളിച്ചതാ... പക്ഷെ അപ്പോളേക്കും അലൻ എത്തിയില്ലേ...
മീര: നിൻ്റെ കാൾ വെയ്റ്റിംഗ് ആണെന്ന് കണ്ടപ്പോ ഞാൻ ഇവനോട് പറഞ്ഞു നിമ്മി ആയിരിക്കും എന്ന്...
അലൻ: സിദ്ധു... താൻ ധൈര്യം ആയിറ്റി ഇരിക്ക്... നിമ്മി യെ കണ്ടപ്പോൾ ഞാൻ ഇവളോട് പറഞ്ഞതാ... ഇവൾ എനിക്ക് നിമ്മി ടെ contact no ഉം തന്നത് ആണ്, പക്ഷെ വിളിക്കാൻ പറ്റിയില്ല. അവൾക്ക് ഒകെ ആണെങ്കിൽ നമുക്ക് നാല് പേർക്കും കൂടി ഒരുമിച്ചു അങ്ങ് മുൻപോട്ട് പോവാം സിദ്ധു... എന്തായാലും ഇവൾക്ക് വല്ലാത്ത ആഗ്രഹം ഉണ്ട്... അവൾക്ക് ആണെങ്കിൽ നീ എന്ന് പറഞ്ഞാൽ ജീവനും... പിന്നെ എന്താ... ഇപ്പൊ ഞാനും ഏകദേശം ഓക്കേ ആയി... സിദ്ധു ഉം നിമ്മിയും ഓക്കേ ആണെങ്കിൽ പിന്നെ നമുക്ക് ഒന്നും നോക്കാൻ ഇല്ല. ഇവൾ പറഞ്ഞു അറിഞ്ഞതിൽ വച്ചു മനോജ് നു സിദ്ധു നോട് അത്രക്ക് റെസ്‌പെക്ട് ഉം ട്രസ്റ്റ് ഉം ആണ്. മറിച്ചു ഇപ്പോൾ നമ്മൾ ചിന്ദിക്കേണ്ട. അങ്ങനെ ആണെങ്കിൽ അപ്പോൾ നമുക്ക് ടെൻഷൻ അടിക്കാം, ഇപ്പോളെ എന്തിനാ വെറുതെ?
മീര: സിദ്ധു... പൊന്നു... വാ ഡാ... നീ വേഗം ഇങ്ങോട്ട്...
അലൻ: സിദ്ധു... മീരക്ക് കൂടെ നീ ഉണ്ടെങ്കിൽ... പിന്നെ എവിടെയും സ്വർഗം ആണ്... അതുകൊണ്ട് ഒന്നും വിചാരിക്കേണ്ട... വായോ...
സിദ്ധു: അലൻ... എനിക്ക് മനസിലായി... നമുക്ക് പിന്നീട് ഒരിക്കൽ കാണാം...
മീര: ഡാ... അങ്ങനെ പറയാതെടാ....
സിദ്ധു: പൊന്നു... മനസിലാക്ക് നീ... പ്ളീസ്... നമുക്ക് കൂടാമെന്നു ഞാൻ പറഞ്ഞല്ലോ...
മീര: കുട്ടാ... ഞാൻ ഒരുപാട് ആഗ്രഹിച്ചു നീ ഇപ്പോൾ വരും എന്ന്...
💬 Comments
View all comments