0%

Chapter Title : ജീവിത സൗഭാഗ്യം 18 [മീനു]

Author : Meenu Read All Parts 3.3K

സിദ്ധു: പ്ളീസ് ഡീ....

അലൻ: സിദ്ധു... കുഴപ്പമില്ല സിദ്ധു... എനിക്ക് മനസിലാവും... നിനക്ക് ഒന്ന് മനസ് പൊരുത്തപ്പെട്ടു വരണമല്ലോ ഈ ഒരു കാര്യത്തിന്. അത് അവളെ ഞാൻ പറഞ്ഞു മനസിലാക്കാം...

സിദ്ധു: താങ്ക്സ് അലൻ...

മീര: ഡാ...

സിദ്ധു: ഹാ... ഡീ... Enjoy ... both of you ....

മീര: പോടാ പട്ടി...

അലൻ: (ചിരിച്ചു കൊണ്ട്...) സിദ്ധു... ഓക്കേ ഡിയർ...

സിദ്ധു: ഓക്കേ അലൻ... enjoy .....

സിദ്ധു കാൾ കട്ട് ചെയ്തു ഒരു ദീർഘ ശ്വാസം എടുത്തു... അവനു ഒന്നും മനസിലായില്ല...

അവൻ വേഗം നിമ്മിയെ വിളിച്ചു... ഒറ്റ റിങ് ൽ തന്നെ അവൾ എടുത്തു കാൾ..

നിമ്മി: സിദ്ധു....

സിദ്ധു: ഡി...

നിമ്മി: ഹാ... ഡാ... പറ നീ... എന്ത് പറ്റി?

സിദ്ധു കാര്യങ്ങൾ എല്ലാം അവളോട് പറഞ്ഞു... അവൾ എല്ലാം മൂളി കേട്ടു...

നിമ്മി: സിദ്ധു... ഇതിപ്പോ അവളുടെ കാര്യങ്ങൾ എല്ലാം ഓക്കേ ആയല്ലോ...

സിദ്ധു: ഹമ്...

നിമ്മി: അവനു അവളോട് അപ്പോൾ അത്രക്ക് കൊണ്ട് പിടിച്ച സ്നേഹം ഒന്നും ഇല്ല ഡാ... ഒരു Trustable സെക്സ് പാർട്ണർ... അത്രേ ഉള്ളു...

സിദ്ധു: തോന്നി എനിക്ക്...

നിമ്മി: അവൾ എന്ജോയ് ചെയ്യുന്നിടത്തോളം പ്രശനം ഇല്ല. മനോജ് ൻ്റെ കാര്യം മാത്രം അറിഞ്ഞാൽ മതി.

സിദ്ധു: ഹ്മ്മ്...

നിമ്മി: ഇതെല്ലം കേട്ടു നീ ഇപ്പോൾ തന്നെ അങ്ങോട്ട് പോയിരുന്നെങ്കിൽ, കൊന്നേനെ ഞാൻ നിന്നെ...

സിദ്ധു: നിന്നോട് പറയാതെ ഞാൻ പോകും എന്ന് തോന്നുന്നുണ്ടോ?

നിമ്മി: ഹ്മ്മ്... ഈ ലോകത്തു ഇപ്പോൾ ഞാൻ

💬 Comments

View all comments