0%

Chapter Title : ജീവിത സൗഭാഗ്യം 18 [മീനു]

Author : Meenu Read All Parts 3.3K

ഏറ്റവും കൂടുതൽ വിശ്വസിക്കുന്ന ഒരു ആൾ ആണ് നീ... അത് മീരക്കും അങ്ങനെ അതന്നെ ആവും... നീ ഒരു gem അല്ലേടാ...

സിദ്ധു: പോടീ...

നിമ്മി: വരുന്നോ നീ ഇങ്ങോട്ട്? കെട്ടിപിടിച്ചു ഒരു കടി തരാൻ തോന്നുന്നുണ്ട് എനിക്ക് നിന്നെ.

സിദ്ധു: ഉവ്വ... അലൻ ഒരു കാര്യം കൂടി പറഞ്ഞു എൻ്റെ അടുത്തു...

നിമ്മി: അതെന്താ?

സിദ്ധു: നിന്നോട് ഉം കൂടി സംസാരിക്ക്... അന്ന് കണ്ടപ്പോൾ അവനു നിന്നെ ഇഷ്ടപെട്ടത് ആണ്. നീ യും റെഡി ആണെങ്കിൽ നമുക്ക് നാലുപേർക്കും കൂടി ഒരുമിച്ചു മുന്നോട്ട് പോവാം എന്ന്...

നിമ്മി: അത് അവൻ അന്ന് അവളോട് പറഞ്ഞത് അല്ലെ എന്നെ കിട്ടിയാൽ കൊള്ളാം എന്ന്. അല്ല ഡാ എൻ്റെ പേര് ഇതിൻ്റെ ഇടയിൽ എങ്ങനെ വന്നു?

സിദ്ധു: കാൾ വെയ്റ്റിംഗ് ആയിരുന്നില്ലേ... അപ്പോൾ അവൾ തന്നെ ചോദിച്ചു നീ ആയിരുന്നോ എന്ന്... അങ്ങനെ നിൻ്റെ പേര് വന്നത്...

നിമ്മി: അവൻ എന്നെ അന്ന് നോട്ടം ഇട്ടതാ... അത് അവൾ പറഞ്ഞിരുന്നല്ലോ... എൻ്റെ നമ്പർ മേടിച്ചതാണല്ലോ അവളുടെ അടുത്ത് നിന്ന്, എന്നിട്ട് അവൻ പക്ഷെ വിളിച്ചില്ല എന്നെ. ഞാൻ ഉം സേവ് ചെയ്തു വച്ചിട്ടുണ്ട് അവൻ്റെ നമ്പർ. അവനെ ഒന്ന് കുരങ്ങ് കളിപ്പിക്കാം എന്ന് വച്ചു വാങ്ങിയതാ മീര യുടെ കൈയിൽ നിന്ന്. ഇപ്പോൾ എനിക്ക് അവനോട് ഒരു ഇന്റെരെസ്റ്റ് പോയി. നീ മതി എനിക്ക്. പിന്നെ എന്നെങ്കിലും നമുക്ക് തോന്നിയാൽ അന്ന് നോക്കാം.

സിദ്ധു: ഹ്മ്മ്...

നിമ്മി: നീ ഇങ്ങോട്ട് വരുന്നില്ലെങ്കിൽ... വീട്ടിലേക്ക് പോടാ...

സിദ്ധു: ഹ്മ്മ്...

നിമ്മി:

💬 Comments

View all comments