0%

Chapter Title : ജീവിത സൗഭാഗ്യം 18 [മീനു]

Author : Meenu Read All Parts 3.3K

മുത്തേ... സിദ്ധു... വേറൊന്നും വിചാരിക്കേണ്ട... പോയി ഫ്രഷ് ആയി ഫുഡ് കഴിച്ചു കിടന്നുറങ്ങ്... കെട്ടോ...

സിദ്ധു: ഹ... ഡീ..

നിമ്മി: ഓക്കേ ഡാ... love you മുത്തേ.... ഉമ്മാ.....

സിദ്ധു: Love you ഡി...

സിദ്ധു വീട്ടിലേക്ക് കയറി... നിമ്മി എല്ലാം ആലോചിച്ചു ബെഡ് ലേക്ക് കിടന്നു....

സിദ്ധു ൻ്റെ മനസ്സിൽ അപ്പോളും ഒരു തിര ഇളക്കം ആയിരുന്നു. എത്ര വേഗം ആണ് ആളുകൾ മാറി മറിയുന്നത്? അലനോട് മീര എന്തൊക്കെ പറഞ്ഞിട്ടുണ്ടാവും? അവൻ ഇത്ര വേഗം ഈ കാര്യത്തിൽ സമ്മതിച്ചോ? അവൻ ഒരു sex maniac ആണെന്ന് അവൾ പറഞ്ഞിട്ടുണ്ട്, എന്നാലും?

ഇങ്ങനെ ഒരു നൂറു ചോദ്യങ്ങൾ അവൻ്റെ മനസിലൂടെ ഓടി.

അടുത്ത ദിവസം സിദ്ധു ഉം സ്നേഹയും കൂടെ ബാക്കി ഉള്ള കാര്യങ്ങൾക്ക് ആയി നല്ല തിരക്കിൽ ആയിരുന്നു. അതിനിടയിൽ മീര യുമായി അവൻ സംസാരിച്ചെങ്കിലും, തലേ ദിവസത്തെ കാര്യങ്ങൾ ഡീറ്റൈൽ ആയി അവനു സംസാരിക്കാൻ പറ്റിയില്ല അവൾ ആയിട്ട്.

സ്നേഹ: സിദ്ധു...

സിദ്ധു: ഹാ.. സ്നേഹ...

സ്നേഹ: ഞാൻ രാവിലെ മുതൽ ശ്രദ്ധിക്കുന്നു... എന്താ ഒരു മൂഡ് ഓഫ്?

സിദ്ധു: ഏയ്... ഒന്നും ഇല്ല...

സ്നേഹ: കുറെ കാലം ആയി ഞാൻ കാണുന്നു സിദ്ധു നെ. പറയാൻ പറ്റുന്നത് ആണെങ്കിൽ പറയു.

സിദ്ധു: ഏയ്... ഒന്നല്ല ഡോ...

സ്നേഹ: ഓക്കേ...

അപ്പോളേക്കും നിമ്മി വിളിച്ചു...

സിദ്ധു: നിമ്മീ ഞാൻ നിന്നെ തിരിച്ചു വിളിക്കട്ടെ?

നിമ്മി: ഓക്കേ ഡാ.... നീ എവിടെയാ?

സിദ്ധു: ഞാൻ ഒരു മീറ്റിംഗ് നു പോകുവാ... കഴിഞ്ഞിട്ട് വിളിച്ചാൽ മതിയോ?

💬 Comments

View all comments