0%

Chapter Title : ജീവിത സൗഭാഗ്യം 26 [മീനു]

Author : Meenu Read All Parts 4.1K

SP യെ വിളിച്ചു... സ്പീക്കർ ൽ ഇട്ടു സംസാരിച്ചു.

വിജയൻ: ആ... സിദ്ധു...

സിദ്ധു: വിജയൻ സർ... പ്രശ്‍നം സോൾവ് ചെയ്തിട്ടുണ്ട്.

വിജയൻ: അത് പിന്നെ നീ വിചാരിച്ചാൽ സോൾവ് ആകുമല്ലോ.

സിദ്ധു: ഹ്മ്മ്... ആ ചെക്കൻ അവളെ കെട്ടും.... അതാണ് തീരുമാനം. അതിൽ എന്തെങ്കിലും മാറ്റം വന്നാൽ, സർ ൻ്റെ ആവശ്യം വന്നാൽ ഞാൻ വിളിക്കും.

വിജയൻ: നിനക്ക് പോലീസ് ൻ്റെ ആവശ്യമോ?

സിദ്ധു: ഏയ്... അത് വേണ്ടിടത്തു അതും വേണ്ടേ?

വിജയൻ: ഡാ സിദ്ധു... അലൻ എൻ്റെ ഒരു relative ആണ്.

സിദ്ധു: അലൻ എൻ്റെ ഫ്രണ്ട് ആണ്. എൻ്റെ കൂടെ ഉണ്ട്. ഞാൻ സ്പീക്കർ ൽ ഇടാം.

വിജയൻ: അലൻ....

അലൻ: സർ...

വിജയൻ: സിദ്ധു നിൻ്റെ ഫ്രണ്ട് ആണെന്ന് എനിക്ക് അറിയില്ലാരുന്നു. ഈ നാട്ടിലെ പോലീസ് ഉം ഗുണ്ടകളും സിദ്ധു പറയുന്നിടത് നിൽക്കും പിന്നെ എന്താ. എല്ലാം ഓക്കേ ആയില്ലേ?

അലൻ: ഓക്കേ ആണ് സർ...

വിജയൻ: അപ്പോ ശരി സിദ്ധു... ഞാൻ പിന്നെ വിളിച്ചോളാം നിന്നെ.

സിദ്ധു: ഓക്കേ...

സിദ്ധു പുറത്തേക്ക് ഇറങ്ങി കൂടെ എല്ലാവരും. അലൻ ദിലീപ് നോട് സീറ്റ് ൽ പോയി ജോലി ചെയ്തോളാൻ പറഞ്ഞു. ദിലീപ് സീറ്റ് ലേക്ക് പോയി.

സിദ്ധു: സൈമാ... അവൻ്റെ വീടും വീട്ടുകാരും നിൻ്റെ നിരീക്ഷണത്തിൽ ആയിരിക്കണം ഞാൻ പറയുന്നത് വരെ... എന്ത് movement ഉണ്ടായാലും എന്നെ അറിയിക്കണം.

സൈമൺ: ചെയ്യാം.

സിദ്ധു: ആന്റപ്പാ... കല്യാണത്തിന് ഉള്ളതൊക്കെ റെഡി ആക്കിക്കോ. വല്ലതും കരുതിയിട്ടുണ്ടോ? പിന്നെ.. നീ തൽകാലം ഒരു വീട് വാടകക്ക്

💬 Comments

View all comments