0%

Chapter Title : ജീവിത സൗഭാഗ്യം 26 [മീനു]

Author : Meenu Read All Parts 4.1K

എടുത്ത് മാറ്. കോളനി യിൽ വേണ്ട ഇനി.

സൈമണും ആന്റപ്പനും സിദ്ധു നെ ഒന്ന് നോക്കി.

സിദ്ധു: അത് വേണം ആന്റപ്പാ... ജൂലി ക്കും അവളുടെ ഫ്രണ്ട്‌സ് നെ ഒക്കെ വിളിച്ചു കോളനി ൽ കൊണ്ടുവരാൻ ഒരു ചമ്മൽ ഉണ്ടാവും. അവള് പറയുന്നില്ല എന്നെ ഉള്ളു. പിന്നെ ദിലീപ്... അവൻ്റെ ഫാമിലി സ്റ്റാറ്റസ് ഉം നമ്മൾ നോക്കണ്ടേ?

ആന്റപ്പൻ: ചെയ്യാം...

സിദ്ധു: സൈമാ... ബ്രിട്ടോ വന്നില്ലേ?

സൈമൺ: വന്നില്ല ഇതുവരെ...

സിദ്ധു: കാർ എൻ്റെ ഓഫീസിൽ കൊണ്ട് തരാൻ പറ. നിങ്ങൾ പൊക്കോ..

അലൻ.... എന്നെ ഒന്ന് ഓഫീസിൽ ആക്കാമോ?

അലൻ: അത് ചോദിക്കണോ സിദ്ധു...

സിദ്ധു: അല്ലെങ്കിൽ വേണ്ട. അലൻ ഇവിടെ നിൽക്ക്. നിൻ്റെ സ്റ്റാഫ് നു ഒക്കെ ഒരു ചെറിയ പേടി കാണും. നീ ഇന്ന് ഇവിടെ തന്നെ നില്ക്. ദിലീപ് നെയും ഒറ്റക്ക് ഇരുത്തണ്ട, ഒന്ന് ആശ്വസിപ്പിച്ചേക്ക്. കാര്യങ്ങൾ അവനെ പറഞ്ഞു മനസിലാക്ക്. വിശാൽ ഉണ്ടല്ലോ, ഞാൻ വിശാൽ ൻ്റെ കൂടെ പോയ്കോളാം.

വിശാലേ... എന്നെ ഒന്ന് ഓഫീസിൽ ആക്കുന്നതിനു ബുദ്ധിമുട്ടില്ലല്ലോ...

വിശാൽ: ഏയ്... വാ ഞാൻ കൊണ്ട് ആക്കാം...

സിദ്ധു: ഓക്കേ... ശരി അലൻ...

സിദ്ധു വിശാൽ ൻ്റെ കാർ ൽ ഓഫിസ് ലേക്ക് പോന്നു...

ഒന്നും മിണ്ടാതെ ഇരുന്നു ഡ്രൈവ് ചെയ്യുന്ന വിശാൽ നെ നോക്കി സിദ്ധു...

" എന്താ വിശാൽ... ഒരു മൂകത?"

വിശാൽ: ഏയ്... സിദ്ധു ഞങ്ങൾ ഉദ്ദേശിച്ച ആളല്ല.

സിദ്ധു: നിങ്ങൾ എന്ന് പറഞ്ഞാൽ?

വിശാൽ: ഞാനും അലനും.

സിദ്ധു: നിങ്ങൾ എന്താ ഉദ്ദേശിച്ചത്?

വിശാൽ:

💬 Comments

View all comments