0%

Chapter Title : ജീവിത സൗഭാഗ്യം 26 [മീനു]

Author : Meenu Read All Parts 4.1K

എനിക്ക് അലൻ പറഞ്ഞുള്ള അറിവേ ഉള്ളു സിദ്ധു നെ കുറിച്ചു. അവൻ പറഞ്ഞത് അനുസരിച്ച, ഒരു പാവം... സത്യസന്ധൻ... മീര ഡെ ക്ലോസ് ഫ്രണ്ട്.

സിദ്ധു: ഇതൊക്കെ തെറ്റ് ആണോ? ഞാൻ പ്രശ്നക്കാരൻ ആണോ?

വിശാൽ: അയ്യോ അങ്ങനെ അല്ല, പക്ഷെ സിദ്ധു ഇതിനൊക്കെ അപ്പുറത്തു ആരോ ആണ്.

സിദ്ധു: ഞാൻ ഒരു ഭീകരനും അല്ല വിശാൽ, എന്നെ തൊടാൻ ഞാൻ ആരെയും അനുവദിക്കാറില്ല, അത്രേ ഉള്ളു.

വിശാൽ സിദ്ധു നെ നോക്കി ചിരിച്ചു.

സിദ്ധു: ഓഫീസ് എത്തി, നീ ആ ഗേറ്റ് ൻ്റെ മുന്നിൽ നിർത്തു.

സിദ്ധു കാർ ൽ നിന്നും ഇറങ്ങി....

"താങ്ക്സ് വിശാൽ... നമുക്ക് ഒരു ദിവസം കൂടാം"

വിശാൽ: തീർച്ചയായും വേണം.

സിദ്ധു ഓഫീസ് ലേക്ക് കയറി.

സിദ്ധു ഫോൺ എടുത്തു നോക്കി.

മീര യുടെ കുറെ കാൾസ് ഉം മെസ്സങേസ് ഉം, പിന്നെ ജോവിറ്റ, കുറെ ഒഫീഷ്യൽ കാൾസ് അങ്ങനെ എല്ലാവരുടെയും കാൾസ് ഉണ്ട്. ശില്പ ഡെ മെസ്സേജ് ഉം.

സിദ്ധു നിമ്മിയെ വിളിച്ചു.

നിമ്മി: എന്തായി?

സിദ്ധു: ഹാ... അത് compromise ആയി.

നിമ്മി: മീര വിളിച്ചിരുന്നു, നീ ഫോൺ എടുക്കുന്നില്ല എന്നൊക്കെ പറഞ്ഞു. ഞാൻ നീ തിരിച്ചു വിളിച്ചോളും എന്ന് പറഞ്ഞു.

സിദ്ധു: ഹാ...

നിമ്മി: നീ എവിടെയാ ഇപ്പോ?

സിദ്ധു: ഞാൻ ഓഫീസ് ൽ എത്തി ഡീ.

നിമ്മി: ഓക്കേ.

സിദ്ധു: ശരി ഡീ, കുറേ കാൾസ് ഉണ്ട്, ഞാൻ നിന്നെ പിന്നെ വിളികാം.

നിമ്മി: ഓക്കേ ഡാ.

സിദ്ധു മീരയെ വിളിച്ചു.

മീര: ഡാ...

💬 Comments

View all comments