Chapter Title : ജീവിത സൗഭാഗ്യം 26 [മീനു]
വല്ല ജീവിതമോ ഒക്കെ?
സിദ്ധു: വാട്ട്?
ശില്പ: ഉണ്ട... അവൾക്ക് നിന്നോട് എന്തോ സോഫ്റ്റ് കോർണർ ഉണ്ടോ?
സിദ്ധു: പോടീ... നീ ഒന്ന് പോയെ...
ശില്പ: ഉവ്വ... നീ നോക്കിക്കോ... ഇത് സംഭവം ആ വഴിക്ക് ആണ്.
സിദ്ധു: പോടീ തെണ്ടി. നീ പോയെ... എനിക്ക് കുറെ പണി ഉണ്ട്.
ശില്പ: ഹ്മ്മ് ശരി. നമുക്ക് കാണാം.
സിദ്ധു അവൻ്റെ പണി എല്ലാം ഒതുക്കി അഞ്ചു മണി യോടെ നിമ്മിയെ വിളിച്ചു.
നിമ്മി: സിദ്ധു... ഇറങ്ങാറായോ?
സിദ്ധു: ഹാ ഞാൻ ഇറങ്ങാം.
നിമ്മി: നീ വാ... ഞാൻ ഇറങ്ങാം.
സിദ്ധു: ഓക്കേ ഡീ...
സിദ്ധു ഇറങ്ങി നിമ്മിയുടെ അടുത്തേക്ക് പോയി. അവളെ പിക്ക് ചെയ്തു അവർ നിമ്മിയുടെ ഫ്ലാറ്റ് ലേക്ക് പോയി.
കോഫി കുടിച്ചു കൊണ്ട് രണ്ടു പേരും ഇന്ന് നടന്ന കാര്യങ്ങളെ കുറിച്ച് സംസാരിച്ചു.
നിമ്മി: എന്താ ഡാ ശരിക്കും ഇഷ്യൂ?
സിദ്ധു: അവൻ്റെ കടയിലെ ഒരു ചെക്കൻ കോളനി ലെ ഒരു പെണ്ണും ആയിട്ട് റിലേഷൻ. കാര്യം കഴിഞ്ഞപ്പോ അവൻ കൈ മലർത്തി.
നിമ്മി: അതൊക്കെ ഓക്കേ. നീ ഇത് എങ്ങനെ ആണ് ഡീൽ ചെയ്തത്. മീര പറഞ്ഞത് അനുസരിച്ചു, അലന് ഇപ്പൊ നിന്നെ പേടി ആണ്. നീ വൻ പിടിപാട് ഉള്ള ആൾ ആണ് എന്ന് അവൻ പറഞ്ഞു എന്ന് മീരയോട്. പോലീസ് ഒഫീഷ്യൽസ് പോലും നീ പറയുന്നിടത് നില്കുന്നു എന്നൊക്കെ.
സിദ്ധു: പിന്നെ കോളനി കാര് ഒരുത്തനെ പിടിച്ചു കൊണ്ട് പോവാൻ നില്കുമ്പോ എന്താ ചെയ്ക, ഞാൻ എൻ്റെ കോണ്ടക്ട്സ് ഉപയോഗിച്ചു.
💬 Comments
View all comments