0%

Chapter Title : ജീവിത സൗഭാഗ്യം 26 [മീനു]

Author : Meenu Read All Parts 4.1K

ഒന്നും സംഭവിക്കില്ല.

വിജയൻ: അത് എനിക്ക് പേടി ഇല്ല, നീ ഇടപെട്ടാൽ പിന്നെ ആർക്കാ പേടി. കോളനിക്കാർ പോലീസ് പറഞ്ഞാൽ കേൾക്കില്ല, പക്ഷെ നീ പറഞ്ഞാൽ അവര് കേൾക്കും.

സിദ്ധു: സർ... ഞാൻ സർ നെ വിളിക്കാം. പ്രമോദ് അവിടെ അടുത്തു തന്നെ ഉണ്ട്. മാറി കിടക്കുവാ.

വിജയൻ: ഹാ... പറഞ്ഞു... ശരി നീ വിളിക്ക്....

സിദ്ധു: ശരി സർ....

സിദ്ധു:(ജൂലി യോട്) ഡീ...നിൻ്റെ തീരുമാനം പറ.

ജൂലി: എനിക്ക് അവനെ മതി ഏട്ടാ.

സിദ്ധു: നീ പ്രെഗ്നന്റ് ആവുമോ?

ജൂലി: (ചിരിച്ചു കൊണ്ട്) ഇല്ല ഏട്ടാ, condom യൂസ് ചെയ്തിരുന്നു.

സിദ്ധു: അതിനൊക്കെ ബുദ്ധി ഉണ്ട്.

ജൂലി: ഏട്ടാ, പ്ളീസ് കളിയാക്കാതെ....

സിദ്ധു: അയ്യടാ... ഇപ്പൊ ഒരു നാണം ഒക്കെ വന്നല്ലോ....

ജൂലി: അവൻ ചതിക്കും എന്ന് ഒരിക്കലും ഞാൻ വിചാരിച്ചില്ല ഏട്ടാ, പിന്നെ ഏട്ടൻ ഇടപെട്ടാൽ, അറിയാല്ലോ, ഞങ്ങൾ എല്ലാവര്ക്കും ഒരു ധൈര്യം ഉണ്ട്, എന്ത് വിഷയം ആണെങ്കിലും. ആ ധൈര്യം ആണ് ഇപ്പൊ എനിക്ക്.

സിദ്ധു: നല്ല തല്ലു തരേണ്ട കേസ് ആണ് നിനക്ക്.

ജൂലി: ഇനി ഏട്ടൻ്റെ കൈയിൽ നിന്നും കൂടിയേ ഉള്ളു കിട്ടാൻ.

സിദ്ധു: ഹ്മ്മ്....

അപ്പോളേക്കും സിദ്ധു SI പ്രമോദ് ൻ്റെ ജീപ്പ് ൻ്റെ അടുത്ത് ചേർത്തു നിർത്തി.

പ്രമോദ്: ആ... സിദ്ധു...

സിദ്ധു: ഞാൻ ചെന്നിട്ട് വിളിക്കാം, പ്രമോദ് ഇവിടെ തന്നെ കിടന്നോ...

പ്രമോദ്: നല്ല വെയിൽ ഉണ്ട് കെട്ടോ...

സിദ്ധു: തണലത്ത് കിടക്ക് പ്രമോദേ... അല്ലെങ്കിൽ ഒരു ചായ കുടിക്ക്...

പ്രമോദ്: സിദ്ധു... SP വിളിച്ചിരുന്നു.

💬 Comments

View all comments