0%

Chapter Title : ജീവിത സൗഭാഗ്യം 27 [മീനു]

Author : Meenu Read All Parts 3.9K

പറയുന്നില്ല, എന്നെ തെറി വിളിച്ചിട്ട് പോയതല്ലേ, ഞാൻ ഒന്ന് ചൊറിയട്ടെ അവളെ.

സിദ്ധു: ഏയ്... ആ പാവത്തിനെ വിട്.

ശില്പ: അങ്ങനെ ഞാൻ വിടില്ല, നീ ഇപ്പൊ അവൾക്ക് വരുന്നുണ്ടന്നു പറഞ്ഞു മെസ്സേജ് ഇടരുത്, ഒന്ന് കൊരങ് കളിപ്പിക്കട്ടെ അവളെ.

സിദ്ധു: വിട് ഡീ.

ശില്പ: അങ്ങനെ ഇപ്പൊ വിടുന്നില്ല. നീ അവളോട് പറയരുത്, പറഞ്ഞാൽ തെണ്ടീ നിന്നെ ഞാൻ കൊല്ലും പറഞ്ഞേക്കാം.

സിദ്ധു: നീ എന്താന്നു വച്ചാൽ ചെയ്യൂ.

ശില്പ: ഞാൻ ചെല്ലട്ടെ... നീ വാ വേഗം.

സിദ്ധു: ഓക്കേ ഡീ.

ശില്പ ജോ ടെ അടുത്തേക്ക് ചെന്നു.

ശില്പ: ഡീ...

ജോ: എന്താ?

ശില്പ: നീ എന്താ ഒരു ചൊറിഞ്ഞ മൂഡ്?

ജോ: നിനക്ക് ഇപ്പൊ എന്താ വേണ്ടേ?

ശില്പ: നിനക്കു എന്താ പറ്റിയെ?

ജോ: എനിക്ക് ഒന്നും പറ്റിയില്ല, സിദ്ധു വന്നില്ലെങ്കിൽ നമ്മൾ വേറെ ആരെ കണ്ടു പിടിക്കും?

ശില്പ: അതിനു അവൻ വരില്ല എന്ന് പറഞ്ഞില്ലല്ലോ.

ജോ: ഓ... സിദ്ധു ൻ്റെ ഹൃദയം മാഡത്തിൻ്റെ കൈയിൽ ആണല്ലോ, ഞാൻ ഓർത്തില്ല സോറി.

ശില്പ: ആസ് ഹോൾ... ഞാൻ അതിനു ഇപ്പൊ എന്താ പറഞ്ഞത്?

ജോ: നീ അറിയാത്തതൊന്നും കാണില്ലല്ലോ അവനു.

ശില്പ: ഇല്ല, അതിനു ഇപ്പൊ എന്താ?

ജോ: അതിനിപ്പോ ---------- നീ ഒന്ന് പോയെ, എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട്.

ശില്പ: ഡീ പട്ടി, നിൻ്റെ മനസ്സിൽ എന്താണ്? നീ കാര്യം പറ.

ജോ: എൻ്റെ മനസ്സിൽ എന്ത് ഉണ്ടാവാൻ? സിദ്ധു നു ഒന്ന് വന്നാൽ എന്താ ഇവിടെ വരെ? ഇത്രക്ക്

💬 Comments

View all comments