0%

Chapter Title : ജീവിത സൗഭാഗ്യം 27 [മീനു]

Author : Meenu Read All Parts 3.9K

ഉണ്ടോ തിരക്ക്?

ശില്പ: അവൻ അവൻ്റെ കാര്യങ്ങൾ കഴിഞ്ഞിട്ട് അല്ലെ വരൂ.

ജോ: ഹാ, നീ കൂടുതൽ ന്യായീകരിക്കുവൊന്നും വേണ്ട അവനെ. അവനു നമ്മൾ വല്യ ഇമ്പോർട്ടന്റ് ഒന്നും അല്ല.

ശില്പ: നമ്മൾ അല്ല, നീ. ഞാൻ ഇമ്പോർട്ടന്റ് ആണ്.

ജോ: എങ്കിൽ പോയി കൂടെ കിടക്ക് അവൻ്റെ. വേറാർക്കും friends ഇല്ലാത്തത് പോലെ.

ശില്പ: (ഹഹഹ.... ഉറക്കെ ചിരിച്ചു കൊണ്ട്) ഡീ... ഫക്കിങ് ആസ് ഹോൾ, എനിക്ക് ചാട്ടം മനസ്സിലാവുന്നുണ്ട്.

ജോ: എന്ത്?

ശില്പ: പെണ്ണിന് പതിവില്ലാത്ത ദേഷ്യം ആണല്ലോ സിദ്ധു ൻ്റെ കാര്യത്തിൽ.

ജോ: പോടീ.... just shut your ass hole. ഓക്കേ...

ശില്പ വീണ്ടും ഉറക്കെ ചിരിച്ചു.

ജോ: ഒരുമാതിരി നാറിയ ചിരി ചിരികല്ല് കെട്ടോ നീ.

ജോ അത് പറഞ്ഞു തീരുന്നതിനു മുന്നേ സിദ്ധു ഡോർ തുറന്നു അകത്തു കയറി അവരുടെ ക്യാബിൻ്റെ.

ജോ അവനെ നോക്കി ചമ്മിയ ചിരി ചിരിച്ചു. അവൾ പറഞ്ഞത് അവൻ കേട്ട് എന്ന് അവൾക്ക് മനസിലായി.

സിദ്ധു: അയ്യയ്യേ... പെണ്ണുങ്ങൾ തനിയെ ആയാൽ, കമ്പ്ലീറ്റ് wrong words ആണല്ലോ.

ശില്പ: ഇതൊക്കെ എന്ത്, നീ ഇനി പലതും കാണാനും കേൾക്കാനും കിടക്കുന്നതല്ലേ ഉള്ളു...

അതും പറഞ്ഞു ശില്പ ഓടി വന്നു അവനെ കെട്ടിപിടിച്ചു.

"ഡാ... എൻ്റെ ചക്കരെ... നീ ഭയങ്കര പാവം ആണെന്ന് ഇവൾ പറഞ്ഞപ്പോൾ ഞാൻ പേടിച്ചു പോയിരുന്നു. ആ പഴയ എൻ്റെ ചോട്ടാ ഗുണ്ടാ ആയ സിദ്ധു നെ എങ്ങനെ കാണാൻ പറ്റും എന്ന് ഓർത്തു. അപ്പോളാണ് ഇവളുടെ കേട്ടോയോൻ്റെ കട

💬 Comments

View all comments