0%

Chapter Title : ജീവിത സൗഭാഗ്യം 27 [മീനു]

Author : Meenu Read All Parts 3.9K

ലെ സംഭവം വന്നത്. നീ എൻ്റെ പഴയ സിദ്ധു തന്നെയാ ഡാ"

അതും പറഞ്ഞു അവൾ അവൻ്റെ കവിളിൽ ചുംബിച്ചു.

"mmmuaahhh.... ഹഹഹഹ....."

ജോ യുടെ കണ്ണുകളിൽ അവനെ കണ്ടപ്പോൾ ഉണ്ടായ ചമ്മലും സന്തോഷവും പെട്ടന്ന് ദേഷ്യത്തിലേക്ക് മാറി അത് കണ്ടപ്പോൾ. ശില്പ യും സിദ്ധു ഉം അത് ശ്രദ്ധിച്ചു.

ശില്പ: ഇതാ നില്കുന്നു, നിന്നെ കാണാഞ്ഞിട്ട് ഒരാൾ ഇവിടെ... രാവിലെ മുതലേ ഏതോ കട്ടുറുമ്പ് കടിച്ചത് പോലെ ആണ്.

സിദ്ധു: അത് വന്നു കയറിയപ്പോൾ തന്നെ എനിക്ക് മനസിലായി കട്ടുറുമ്പ് കടിച്ച മൂഡ് ആണെന്ന്.

ശില്പ: ഇത് കട്ടുറുമ്പ് കടിച്ചത് ആണോ അതോ വല്ല മുള്ളും കൊണ്ടതാണോ എന്ന് ആണ് എനിക്ക് സംശയം.

സിദ്ധു: എന്താ ജോ ഇവൾ ഇങ്ങനെ ഒക്കെ പറയുന്നത്?

ജോ: അവൾക്ക് വേറെ പണി ഒന്നും ഇല്ലാഞ്ഞിട്ട്.

ശില്പ: എങ്ങനെ? സിദ്ധു നെ കണ്ടില്ല സിദ്ധു നെ കണ്ടില്ല, സിദ്ധു അവോയ്ഡ് ചെയ്യുന്നു എന്നും പറഞ്ഞു ആയിരുന്നല്ലോ.

ജോ: അയ്യോ അങ്ങനെ അല്ല.... ഡീ fuck you.... പട്ടി.....

ശില്പ: ഹാ.... അതിൻ്റെ കുറവ് ആണ് നിനക്ക്.

സിദ്ധു: അയ്യയ്യോ... അസഭ്യം ആണല്ലോ.

ജോ: സിദ്ധു വരാതിരുന്നപ്പോൾ ഞാൻ ഓർത്തു നമ്മൾ disturbance ആയി. സൊ അവോയ്ഡ് ചെയ്യുവാണെന്നു

ശില്പ: നമ്മൾ അല്ല നീ...

ജോ: പോടീ മൈ... എൻ്റെ ദൈവമേ എൻ്റെ സകല വിലയും കളയും ഇവള് സിദ്ധു ൻ്റെ മുന്നിൽ.

സിദ്ധുനു ഇത് കേട്ടിട്ട് ചിരി അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

ശില്പ: ഇനി എന്ത് പോവാൻ?

ജോ: shut you

💬 Comments

View all comments