Chapter Title : ജീവിത സൗഭാഗ്യം 27 [മീനു]
ass hole ....
സിദ്ധു: ഇതിപ്പോ ഞാൻ A സർട്ടിഫിക്കറ്റ് ഫിലിം നു പോയത് പോലെ ഉണ്ട്.
ശില്പ: ഇത് അതൊന്നും അല്ല ഡാ, മാഡത്തിന് സിദ്ധു നെ കാണാഞ്ഞിട്ട് ഒരു വിമ്മിഷ്ട്ടം. അത് love ആണോ അതോ lust ആണോ എന്ന് മാത്രേ സംശയം ഉള്ളു.
ജോ: fucking bastard.... kill you bitch....
ശില്പ: (ഉറക്കെ ചിരിച്ചു കൊണ്ട്...) ഈ fucker നെ കൊണ്ട് ഉള്ള തെറി ഒക്കെ ഞാൻ പറയിപ്പിച്ചിട്ടുണ്ട്. എന്നാലും സിദ്ധു... രാവിലെ മുതൽ നിന്നെ കാണാഞ്ഞിട്ട് എൻ്റെ തലയിൽ കയറി നിരങ്ങൽ ആണ് അവള്.
സിദ്ധു: ജോ....
ജോ: എൻ്റെ സിദ്ധു, ഒന്നും ഇല്ല. എന്നാലും ഒന്ന് വന്നു കൂടായിരുന്നോ എൻ്റെ മാനം കളയാതെ? എത്ര ദിവസം ആയി കണ്ടിട്ട്?
സിദ്ധു: രണ്ടു ദിവസം അല്ലെ ആയുള്ളൂ.
ശില്പ: അതെ...
ജോ: ശില്പ.... നീ മിണ്ടരുത് ഇനി.
ശില്പ: എടാ, ഇതിപ്പോ എനിക്ക് ആയല്ലോ മുഴുവൻ കുറ്റവും. ഇവൾ പറയുന്നത് കേട്ടാൽ തോന്നും ഇവനെ ഞാൻ പിടിച്ചു വച്ചിരിക്കുവാണെന്ന്.
ജോ: സിദ്ധു... നീ പറ. എന്ത് പറ്റി?
സിദ്ധു: എനിക്ക് വയറു വേദനിക്കുന്നു ചിരിച്ചിട്ട്.
ജോ: വെള്ളം വേണോ കുടിക്കാൻ?
ശില്പ: ഹ്മ്മ്... വെള്ളം കുടിക്കും...
സിദ്ധു: എൻ്റെ പൊന്നു ശില്പ, ഒന്ന് നിർത്തു നീ...
ശില്പ വീണ്ടും ചിരി തുടങ്ങി.
ജോ ക്കു ചിരിയും ദേഷ്യവും സങ്കടവും ചമ്മലും എല്ലാം കൂടി ഒരു മാതിരി അവസ്ഥ ആയിരുന്നു. അത് കാണുമ്പോൾ ശില്പ ക്കു വീണ്ടും അവളെ ചൊറിയാൻ തോന്നും.
💬 Comments
View all comments