0%

Chapter Title : ജീവിതം മാറ്റിയ എന്റെ യാത്ര [ആയിഷ]

Author : Kambikathakal Read All Parts 705

നെ കണ്ട അവൾ ഓടി ചെന്നു അവനെ കെട്ടിപ്പിടിച്ചു. അവന്റ മേല്ക്ക് അവൾ ചാടി കയറി. ഒന്നു വീഴാൻ പോയെങ്കിലും അവൻ വീഴാതെ അവളെ വായുവിൽ ഉയർത്തി.

ചേച്ചി ഇതെല്ലാം വീഡിയോ യിൽ പകർത്തി. രണ്ടു പേരും പരിസരം മറന്നു ഒരു ലിപ്‌ലോക്ക് ചെയ്തു. പെട്ടെന്ന് ബോധത്തിലേക്ക് വന്ന അശ്വതി പെട്ടെന്ന് ചുണ്ട് മാറ്റി അപ്പോഴാണ് അനന്തൻ നും ചേച്ചി ഉള്ളത് ഓർത്തത്. ചേച്ചി അവരെ നോക്കി ചിരിച്ചു അവിടെ നിൽക്കുന്നുണ്ടായിരുന്നു. അത് കണ്ട് രണ്ടു പേരും ഇളിച്ചു കാണിച്ചു. രണ്ടു പേരും കൂടെ കേക്ക് കട്ട്‌ ചെയ്തു പരസ്പരഎം കൊടുത്തു. ചേച്ചി യും ഒരു കഷ്ണം കേക്ക് അവൾക്ക് മുറിച് കൊടുത്തു അവൾ തിരിച്ചും. അമ്മ നല്ല ഉറക്കം ആയിരുന്നതു കൊണ്ട് അതികം ബഹളം വെക്കാതെ ആഘോഷം നിർത്തി.

ചേച്ചി ഗുഡ് നൈറ്റ്‌ പറഞ്ഞു പോയി കിടന്നു ഉറങ്ങി. അശ്വതി യും അനന്തൻ ഉം ആ രാത്രി ഉറങ്ങിയില്ല. രാത്രി മുഴുവൻ ഇത്രയും നാൾ കാണാതെ ഇരുന്നതിന്റെ മുഴുവൻ വിഷമവും തീർത്തു. രണ്ടു പേരും രതിയിൽ ആരാടി. പല തവണ രണ്ടു പേർക്കും സങ്കലനം സംഭവിച്ചു. പിറ്റേന്ന് അവൾ തല വേദന ആണെന്ന് പറഞ്ഞു ലീവ് എടുത്തു. രാവിലെ എഴുന്നേറ്റ് അമ്മയ്ക്കും അനന്തൻ സർപ്രൈസ് കൊടുത്തു. ആ പത്തു ദിവസം പെട്ടെന്ന് കഴിഞ്ഞു എങ്കിലും അതിനകം തന്നെ അശ്വതി ഗർഭിണി ആയിരുന്നു. അവൻ പോയി കഴിഞ്ഞു സംശയം തോന്നി കിറ്റ് വാങ്ങി അവൾ ടെസ്റ്റ്‌ ചെയ്തു. പിന്നെ ഡോക്ടർ നെ പോയി കണ്ടു കൺഫേം ചെയ്തു

💬 Comments

View all comments