Chapter Title : ജീവിതം മാറ്റിയ എന്റെ യാത്ര [ആയിഷ]
നിങ്ങൾക്ക് ചിന്തിക്കാൻ ഞാൻ വിട്ടു തരുന്നു.
" വാകമര ചുവട്ടിൽ ചുവന്ന പൂക്കൾ കൊഴിയുന്ന നേരം എന്നോട് ചേർന്നിരിക്കാൻ എന്നും എന്നോടൊപ്പം ഉണ്ടാകാൻ ഞാൻ ഇത് പറഞ്ഞെ തീരു നീ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരൻ ആയ പുരുഷൻ ആണ് ജൻഡർ നോക്കി ബഹുമാനം കൊടുക്കുന്ന ഈ കാലത്തും അത് ഒന്നും നോക്കാതെ എല്ലാവരെയും ബഹുമാനിക്കുന്ന ആരോടും വെറുപ്പ് പുലർത്താത്ത നിന്നെ നിന്നെ ഞാൻ പ്രണയിക്കുന്നു നിന്റെ മറുപടി എന്തായാലും ഞാൻ ഒരിക്കലും നിന്നെ വെറുക്കില്ല. "
പ്രതീക്ഷയുടെ അമിത ഭാരം ഇല്ലെങ്കിൽ ഈ ഡയലോഗ് ഞാൻ കൊടുത്ത ഹൈപ്പ് ഇന് താഴെ നിൽക്കും?.
അനന്തൻ അവനു ഒരുപാട് ചിന്തിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല അവനും അവളെ ഒരുപാട് ഇഷ്ടം ആയിരുന്നു ഉണ്ടായിരുന്ന സൗഹൃദം നഷ്ടപ്പെടുത്താൻ ഇഷ്ടം ഇല്ലാത്ത ആരും ചിന്ദിക്കുന്ന പോലെയേ അവനും ചിന്തിച്ചൊള്ളു തുറന്നു പറയാത്ത ഇഷ്ട്ടം അത് ചിലർക്ക് ഒരു വിങ്ങലായി അവസാനിക്കും. അനന്തൻ പുണ്യം ചെയ്തവൻ ആണ്.
അവൻ സ്നേഹിച്ച പെണ്ണ് അവനെ വന്നു പ്രൊപ്പോസ് ചെയ്തിരിക്കുന്നു. അവൾ പ്രൊപ്പോസ് ചെയ്തപ്പോൾ അവന്റെ കണ്ണ് നിറഞ്ഞു ഒഴുകി. ആനന്ദ കണ്ണീർ അവന്റെ കണ്ണുകളിൽ നിന്നും ഒഴുകി. അവൻ അവളെ പ്രൊപ്പോസ് ചെയ്ത നിമിഷം പുണർന്നു പറഞ്ഞു ഐ ലവ് യു.
പിന്നീട് ഒരു കവിത പോലെ അശ്വതി യുടെയും അനന്തൻ ന്റെയും പ്രണയം കോളേജ് ഇൽ രചിക്കപ്പെട്ടു. അശ്വതി യുടെ പിന്നാലെ നടന്നിരുന്ന ചെക്കന്മാരും അനന്തൻ നെ മനസ്സിൽ പൂവിട്ടു പൂജിച്ചിരുന്ന പെൺപിള്ളേർ ക്കും ഇത് അത്ര നല്ല വാർത്ത ആയിരുന്നില്ല.പലരുടെയും വാടിയ ചുവന്ന റോസാ പൂക്കൾ സാക്ഷി. അവരുടെ പ്രണയം അറിയാത്ത ഒരു പൂച്ച കുഞ്ഞു പോലും ആ കോളേജിൽ ഉണ്ടായിരുന്നില്ല. ഇമേജ് ഉള്ളത് കൊണ്ട് ചെറിയ ചുംബനവും പുണരലും ഒഴികെ ഒന്നും നടന്നില്ല.
മൂന്നു വർഷത്തെ അഗാത പ്രണയത്തിനു ഒരു ചെറിയ തിരസീല ഇട്ടുകൊണ്ട് കോളേജ് അവസാനിച്ചു എങ്കിലും. അനന്തൻ നു പ്ലേസ് മെന്റിൽ കിട്ടിയ ദുബായ് ഇലെ നല്ല ജോലി യുടെ കൂടെ ഫോണിൽ അവർ പ്രണയം കൈമാറി. അശ്വതി യും ഒരു ഐ ടി കമ്പനി യിൽ ജോലിക്ക് കയറി. ഒരു വർഷം കഴിഞ്ഞു ലീവ് ഇന് വന്ന അനന്തൻ അശ്വതി യുടെ വീട്ടിൽ നേരിട്ട് പോയി പെണ്ണ് ചോദിച്ചു. വീട്ടിൽ ചെറിയ വിയോജിപ്പ് ഒക്കെ ഉണ്ടായിരുന്നു അനന്തൻ താഴ്ന്ന
💬 Comments
View all comments