0%

Chapter Title : ജീവിതം മാറ്റിയ എന്റെ യാത്ര [ആയിഷ]

Author : Kambikathakal Read All Parts 699

പേരുടെ മുഖത്തു പൂർണ ചന്ദ്രനെ കാണാം ഇപ്പോ നോക്കിയാൽ.

അങ്ങനെ കിടക്കുമ്പോൾ പെട്ടെന്ന് ഉദിച്ച ഐഡിയ യിൽ ഫോൺ കറക്കി റിസപ്ഷൻ ഇൽ നിന്ന ചേട്ടനോട് വെള്ളം കൊണ്ടു വരാൻ പറയുന്നു.

" എടാ പൊട്ട വെള്ളം അല്ലെ ആ ബോട്ടിൽ ഇൽ ഇരിക്കുന്നത് " അശ്വതി അവനെ നോക്കി പറഞ്ഞു

" പൊട്ടൻ നിന്റെ തന്ത. ഇത് വേറെ ഒരു കാര്യത്തിന് വേണ്ടി ആണ്."

" എന്റെ അച്ഛനെ പറഞ്ഞാൽ നിന്നെ ഞാൻ കൊല്ലും "

" എന്റെ പൊന്നിൻ കുടമേ അറിയാതെ വായിൽ നിന്നും വീണു പോയതാണ്. "

" ആ ക്ഷമിച്ചിരിക്കുന്നു എന്റെ ഭാവി ഭര്ത്താവെ "

" അപ്പൊ നിനക്കു വേറെ കാമുകൻ ഉണ്ടോ "

" പോടാ കാലമാട ?"

അനന്തൻ ഒന്നു ചിരിച്ചു കൊണ്ട് പറഞ്ഞു തുടങ്ങി

" അതെ നീ ഈ ബെഡ് ഷീറ്റ് ചുറ്റി പോയി വെള്ളം വാങ്ങണം അയാൾ വരുമ്പോൾ "

" പോടാ പട്ടി എനിക്കൊന്നും പറ്റില്ല വേണെങ്കി നീ പോയി വാങ്ങിക്കോ "

" എന്റെ പൊന്നല്ലേ ഞാൻ സിനിമയിൽ മാത്രം കണ്ടിട്ടൊള്ളോ അങ്ങനെ ഒക്കെ. പ്ലീസ് പ്ലീസ് എന്റെ മുത്തല്ലേ "

" കാലു പിടിച്ചു പറഞ്ഞാൽ ഞാൻ കേൾക്കാം "

" സജിയേട്ടൻ എന്റെ അവസ്ഥ മുതലെടുക്കുവാണല്ലേ ?"

" ആ ഞാൻ മുതലെടുക്കും എന്തൊക്കെയാ കുറച്ചു മുന്നേ പറഞ്ഞേ എന്നു ഓർമ ഉണ്ടോ ?"

അനന്തൻ ചിരിച്ചു കൊണ്ട് അവളുടെ കാലിൽ ചുറ്റി പിടിച്ചു

" വിട്

💬 Comments

View all comments