0%

Chapter Title : ജീവിതം നദി പോലെ…11 [Dr.wanderlust]

Author : Dr.Wanderlust Read All Parts 1.1K

ഫോളോ ചെയ്യുന്ന പോലെ തോന്നുന്നു എന്ന്. ഞാൻ അന്വേഷിച്ചപ്പോൾ അനസ് കുറച്ചായി ഷോപ്പിൽ ഇല്ല.. അപ്പോൾ എനിക്കൊരു ഡൌട്ട് അതാണ് ഞാൻ നിന്നെ വിളിച്ചത്."

"ഓഹ്ഹ് നീ നന്നാവില്ല. ആ ഊമ്പിയ മൈരന്റെ ചന്തി താങ്ങി ഇങ്ങനെ നടന്നോ അവസാനം അവൻ അടിച്ചു തരുമ്പോൾ പഠിക്കും 😏."

"ഡാ അയാൾക് വേണ്ടിയല്ല ആ കൊച്ചിന് വേണ്ടിയാണ്. നീ ഒരു സഹായം കൂടി ചെയ്യുവോ?"

"അനസിനെ ഒന്ന്‌ നോക്കിക്കോളാമോ? ഇനി നീ പറഞ്ഞ പോലെ ഗോൾഡ് കേസ് ആണെങ്കിൽ നമുക്ക് തലവേദന ഇല്ലല്ലോ.."

"ഒക്കെ.. എന്തെങ്കിലും അറിഞ്ഞാൽ വിളിക്കാം."

"ഓക്കേ ഡാ..."

ഫോൺ കട്ട്‌ ആയി. ഇക്കയുടെ ഗോൾഡ് പോയ കാര്യം ഞാൻ അവനോട് മനഃപൂർവം പറഞ്ഞില്ല.

അപ്പോൾ എന്റെ ഊഹം കറക്റ്റ് ആയി. അനസ്, അബ്ദുക്ക ഒക്കെ ഒരുമിച്ചു പ്ലാൻ ചെയ്തതാണ്. അപ്പോൾ ഇവിടെ എനിക്ക് സ്കോർ ചെയ്യാൻ ഒരു ചാൻസ് ഉണ്ട്.

പിന്നീട് ഒരാഴ്ച ഓട്ടത്തിൽ ആയിരുന്നു. അച്ചു മുഖേന അവന്റെ തിരുവനന്തപുരത്തുള്ള ഒരു ഫ്രണ്ടന്റെ കൈയിൽ നിന്ന് ഒരു ബൊലേറോ പിക്കപ്പ് എടുത്തു. വീട്ടിൽ നിന്ന് കുറച്ചു ടാക്സ്സാധനം മാറ്റാൻ എന്ന് മാത്രമേ അച്ചുനോട് പറഞ്ഞുള്ളു, അവൻ കിള്ളി ചോദിക്കാത്തത് കൊണ്ട് കുഴപ്പമില്ല.

ഇന്ന് രാവിലെ ആണ് ആഷിക് വിളിച്ചത്. പേടിക്കേണ്ട അവന്മാർ ഗോൾഡ് പരിപാടി ആയിട്ടാണ് മാറി നിൽക്കുന്നത് എന്ന് ഉറപ്പായി എന്ന് അവൻ പറഞ്ഞു. എങ്ങനെ എന്ന് ചോദിച്ചപ്പോൾ, അനസ് ആൻഡ് ടീം ഇന്ന് രാത്രി തേനിക്ക് പോകുന്നുണ്ടെന്നു ആഷിക് പറഞ്ഞു.

-------------------------------------------------------------

ഇന്നാണ് ആ ദിവസം. ഞാൻ ഒന്ന് കൂടി

💬 Comments

View all comments