Chapter Title : ജീവിതം നദി പോലെ…13 [Dr.wanderlust]
കൈവിട്ടാൽ ഞാൻ.. ഞാൻ.. ഞാൻ ചിലപ്പോൾ ഭ്രാന്തിയായി പോകും.. " അവളുടെ തേങ്ങൽ ഒരു ആർത്ത നാദമായിപ്പോയി..
"മതി നിർത്ത് .. ഇനിയൊന്നും പറയേണ്ട.. "എന്റെ മിഴികൾ നിറഞ്ഞിരുന്നു, ഉള്ളിൽ വിങ്ങൽ..നെഞ്ചിലൊരു ഭാരം..ഞാൻ അവളെ എന്നില്ലേക്ക് ചേർത്തു പിടിച്ചു. അളന്നു കുറിച് ബുദ്ധി വരയ്ക്കുന്നതിനപ്പുറത്തേക്ക് ആർദ്രതയോടെ ഹൃദയം കടക്കുന്നത് ഞാൻ അനുഭവിച്ചറിഞ്ഞു.
ഇവളെ.. ഇവളെ ഞാനെങ്ങിനെ കൈവിടും...????
💬 Comments
View all comments