Chapter Title : ജീവിതം നദി പോലെ…15 [Dr.wanderlust]
മോനിഷ നോക്കുമ്പോൾ പുതിയ സൂപ്പർവൈസർ അവളെ പ്രത്യേകം പരിഗണിക്കുന്നു, സമീറയെ പോലെ അല്ല എല്ലാത്തിനും അവളെ കൂടെ കൂട്ടുന്നു.. അവർക്കൊക്കെ അത് വലിയ കാര്യമാണ് അജൂ. സാലറി കൂട്ടാതെ തന്നെ അവൾ അധിക ജോലി ചെയ്യുക യാണെന്ന് അവൾക്കൊരിക്കലും മനസ്സിലാവില്ല.."
ഹോ... ഈ പൂറന്റെ തലയിൽ ഇത്രയും കുത്തിത്തിരിപ്പോ.. ഞാൻ അത്ഭുതപ്പെട്ടു.
"പിന്നെ ജോളിക്ക് സമീറയുടെ സാലറി കൊടുക്കണ്ട.. ഒരു രണ്ടായിരം കൂടി കൂടുതൽ ആക്കിയാൽ മതി. അവളുടെ ജോലി നന്നായാൽ പതിയെ പതിയെ ഇൻക്രി മെന്റ് കൊടുക്കാം. അപ്പോൾ ഒരു നാല് അഞ്ചു കൊല്ലം കൊണ്ടേ അവൾ സമീറയുടെ ശമ്പളത്തിൽ എത്തൂ. അതും നമുക്ക് ഒരു ലാഭമാണ്. "
ഞാൻ ശരിയെന്നു തല കുലുക്കുക മാത്രം ചെയ്തു.
"ഞാൻ പറഞ്ഞത് കൊണ്ട് മാത്രം അവളെ എടുക്കേണ്ട നീ നന്നായി നോക്കിയിട്ട് തീരുമാനം എടുത്താൽ മതി. പിന്നെ നിന്റെ തീരുമാനം ആയിട്ടേ മറ്റുള്ളവർ അറിയാവൂ. എങ്കിൽ ശരി. ഞാൻ ഇറങ്ങുവാ." പുള്ളി പറഞ്ഞു.
"ശരി. ഇക്ക.." ഞാൻ കസേരയിൽ നിന്നും എഴുന്നേറ്റ് ബഹുമാനം കാട്ടി. അയാൾ തിരിഞ്ഞു പുറത്തേക്ക് നടന്നു..
-------------------------------------------------------------
ഞാൻ എഴുന്നേറ്റ് ഫയലുകൾ എടുത്തു കബോർഡിൽ വായിക്കുമ്പോൾ ആണ് ജോളി കേറി വന്നത്.
"അജൂ.."
"ഹാ.." ഞാൻ തിരിഞ്ഞു നോക്കി.
"ജോളിയോ.. ആ ഇരിക്ക്.. ഞാൻ ഇതൊക്കെ ഒന്ന് എടുത്തു വച്ചോട്ടെ.. " ഞാൻ പറഞ്ഞു.
അവര് കസേരയിൽ ഇരുന്നു. ഞാൻ ഫയൽ ഒക്കെ എടുത്തു കബോർഡിൽ ഓർഡർ അനുസരിച്ചു വച്ചു. പിന്നെ ചെയറിൽ വന്നിരുന്നു. ജോളിയെ നോക്കി ചിരിച്ചു.
"എന്നോട് വരാൻ പറഞ്ഞു.."
💬 Comments
View all comments