Chapter Title : ജീവിതം നദി പോലെ…5 [Dr.wanderlust]
തയ്യാറായി..
"പോകുവാണോ?".. ഞാൻ ചോദിച്ചു..
"അല്ലേടാ.. ഞാൻ ഇവിടെ നിന്നോട് പഞ്ചാരയടിച്ചോണ്ടിരിക്കാം... ഇരുന്നു കൊഞ്ചാതെ പണിയെടുക്കെടാ ചെക്കാ. " അവൾ ഞാൻ കഴിച്ചു വച്ച ടിഫിൻ ബോക്സ്മെടുത്തു താഴേക്കു പോയി..
ക്ഷീണമൊക്കെ അകന്ന ഞാൻ ജോലിയിലേക്ക് തിരിഞ്ഞു. വൈകുന്നേരം ആയപ്പോൾ യാത്ര പറയാൻ സമീറ കയറി വന്നു. പകലു നടന്നതിന്റെയൊരവർത്തനം വീണ്ടുമൊരിക്കൽ കൂടി സഞ്ചരിച്ചു..
കട അടയ്ക്കാറായപ്പോഴേക്കും അച്ചുവിന്റെ കോളേത്തി...
"ആ.. ഡാ.. പറ "..
"ഡാ പതിനൊന്നര ആകുമ്പോഴേക്കും ഞാൻ ഫ്ലാറ്റിലേക്ക് വരാം.. എന്നിട്ട് വണ്ടി അവിടെ വച്ചിട്ട് പോകാം.. " അവൻ പറഞ്ഞു...
"എങ്ങോട്ട്?" എനിക്കൊന്നും മനസിലാവാതെ ഞാൻ ചോദിച്ചു.
"മൈരേ.. മറന്നോ... മുളംന്തുരുത്തി... ആനി ചേച്ചി.." അവൻ ദേഷ്യപ്പെട്ടു..
"ഓഹ്ഹ്... മനസ്സിലായി.. ഞാൻ മറന്നു പോയി.."
ഞാൻ പറഞ്ഞു.
"ആ.. ബെസ്റ്റ്.. അപ്പോൾ പതിനൊന്നര.. മറക്കണ്ട.." അവൻ പറഞ്ഞു.
"ഡാ നീ വണ്ടിയെടുക്കേണ്ട.. ഞാൻ കാറുമായി അങ്ങോട്ട് വന്നോളാം.." ഞാൻ പറഞ്ഞു.
"ആ അത് മതി.. അതാണ് കൂടുതൽ സൗകര്യം.. നീ തെറി വിളിച്ചാലോ എന്നോർത്ത് ഞാൻ പറയാഞ്ഞതാ.." അവൻ ചിരിച്ചു.
"അയ്യടാ... എന്തൊരു സന്തോഷം.. ചെലവ് ചെയ്തില്ലേൽ ആണ് മോനെ.."
" ചെലവ് ചെയ്യും.. സത്യം... "
"ഡേയ് ആരെങ്കിലും പിടിച്ചു മരത്തിൽ കെട്ടാതെ നോക്കിക്കോണം."
" ഹോ കരിനാക്ക് വളയ്ക്കാതെടാ ചേട്ടായി.. "
"ശരി.. ശരി രാത്രി കാണാം..." ഞാൻ ഫോൺ കട്ട് ചെയ്തു..
എന്തായാലും അവനെ സമ്മതിക്കണം. ഒടുക്കത്തെ കുണ്ണ ഭാഗ്യമാണ്. അന്ന് കടയിൽ വന്ന ആനിയുടെ രൂപം എന്റെ മനസ്സിലൂടെ കടന്നു പോയി.. ഒരു മൊതലാണ്... ആ
💬 Comments
View all comments