Chapter Title : ജീവിതം on കോവിഡ് 2 [Doli]
ഒറിജിനൽ ... ? ഏയ് നീ എന്നെ പറ്റിക്കാൻ ആണ്
ശബരി : അണ്ടി... ഇന്നലെ ഡ്രൈ അടിച്ചോ നീ ...
ഞാൻ : നീ ഫോൺ വക്ക് ഞാൻ വിളിക്കാം ... ? മൈര് എന്തൊക്കെ ആടാ മൈരേ നീ പറഞ്ഞത് ... ഇത് വഴി വല്ല വഴി ഒണ്ടോ ഞാൻ ഗ്രാനൈറ്റിൽ ചവിട്ടി നോക്കി ...
എന്ത് വന്നാലും നേരിടുക തന്നെ അല്ലെങ്കിലും ഇത് എൻ്റെ അപ്പൻ്റെ ഫ്ളാറ്റ് ഞാൻ എന്തിന് ഇവളെ പേടിക്കണം...?
ഞാൻ ഹോളിൻ്റെ അടുത്ത് പോയി ചൊമരിൽ ചാരി പല്ലി എത്തി നോക്കും പോലെ ഹോളിലേക്ക് നോക്കി...
കാണുന്നില്ലല്ലോ
ജെസ്സി : ഹലോ അവളെൻ്റെ തോളിൽ തട്ടി ....
ഞാൻ : ? .... ഞാൻ പതുക്കെ പിന്നിലേക്ക് തിരിഞ്ഞു...
ജെസ്സി : മറുത ഇവടെ ആണ് ?
ഞാൻ : ? അല്ല അത് പിന്നെ സ്വപ്പനതിൽ ഒരു ആള് വരും കാണാൻ ഒക്കെ ഇത് പോലെ തന്നെ ആയിരിക്കും അതാ ...
ജെസ്സി : പേര് ജെസി അല്ലേ
ഞാൻ : കറക്റ്റ് ? ? അല്ല അത് ഒരു യക്ഷി ആണ് സ്ഥിരം വരും ...പേരൊന്നും എനിക്ക് അറിയില്ല ...
ജെസ്സി : മിണ്ടിപ്പോവരുത് സ്റ്റുപ്പിട്....?
ഞാൻ : സ്‌റ്റുപ്പിട് നിൻ്റെ അച്ഛൻ ....?
ജെസ്സി : ഹൗ ഡെയർ യു കോൾ മൈ ഡാഡി...
ഞാൻ : അതിരിക്കട്ടെ നീ എന്താ ഇവടേ ആഹാ
ജെസ്സി : ? അത് അത്
ഞാൻ : കണ്ട തെണ്ടികൾക്ക് കേറി നെരങ്ങാൻ ഇത് സത്രം ഒന്നും അല്ല ...
ജെസ്സി : അയ്യ എനിക്കും ഇവടെ വരാൻ ഒരു താൽപ്പര്യം ഒന്നും ഇല്ല നീ തന്നെ ആണ് ഇന്നലെ വിളിച്ച് എന്നെ ഇങ്ങോട്ട് വരാൻ പറഞ്ഞത് ....
ഞാൻ : അതെ ശബരി പറഞു ഇത് നിഷ പറഞ്ഞ ഐഡിയ ആണ് എന്ന് ....
ജെസ്സി : എല്ലാരും പറഞ്ഞപ്പോ നീ എന്തായാലും മടിയൻ ആണ് ഐ
💬 Comments
View all comments