Chapter Title : ജീവിതം on കോവിഡ് 2 [Doli]
കാണ്ട് ലൂസ് ദിസ് പ്രൊജക്റ്റ്...
ഞാൻ : ഹലോ ഞാൻ ഇത് വരെ ഒരു പ്രൊജക്റ്റ് പോലും സ്‌പോയിൽ ചെയ്തിട്ടില്ല അത് പേടിച്ച് ആരും ഇവടെ നിക്കണ്ട സ്ഥലം വിട്...
ജെസ്സി : അല്ല അ അത് സുബ്രു സാർ പ്രത്യേകം പറഞ്ഞിട്ടുണ്ട് നിൻ്റെ മേലിൽ ഒരു കണ്ണ് വേണം എന്ന് ലോക് ഡൗൺ ആയത് കൊണ്ട് നോ അദർ ഓപ്ഷൻ...
ഞാൻ : ഹലോ മാഡം പ്ളീസ് ഒന്ന് നിർത്താമോ ഐ ഡോണ്ട് വാണ്ട് എനി സൂപ്പർവൈസർ അലെങ്കിൽ ഒരു ആയയുടെ ആവശ്യം തൽക്കാലം ഇല്ല ...?
ജെസ്സി : ആയാ? .... അതെ നിന്നെ കുളിപ്പിച്ച് ഫൂഡ് വാരി തരാൻ അല്ല ഞാൻ വന്നത് ....?
ഞാൻ : നീ എന്നെ കുളിപ്പിക്കാൻ അല്ല കുളിപ്പിച്ച് കെടത്താൻ ആണ് നോക്കുന്നത് എന്ന് എനിക്ക് അറിയാം ... അതെ ജെസ്സി പ്ളീസ് ലീവ് ഐ കാണ്ട് ടോളറേറ്റ് യു പിന്നെ ഇവടെ എനിക്ക് കുറച്ച് മര്യാദ ഉണ്ട് നീ ഇവടെ നിന്നാ എൻ്റെ മര്യാദ പോവും....
ജെസ്സി : ഫക്കിങ് പകൽമാന്യൻ...?
ഞാൻ : ഡീ നിന്നെ ഞാൻ ...
? ?
ഞാൻ ഫോൺ എടുത്ത് നോക്കി ,( ചുപ്രു അണ്ണൻ) ഇയാള് എന്തിനാ
ഞാൻ : ഹലോ ഗുഡ് മോണിങ് സാർ
സുബ്രൻ : സൂര്യ ജെസ്സി. അങ്ക് വന്താളാ
ഞാൻ : ഇല്ല സാർ വന്നില്ല
ജെസ്സി : സാർ ഐ ആം ഹിയർ...ജെസ്സി ഫോണിൽ പിടിച്ച് വലിച്ചു....
ജെസ്സി : ഹലോ സാർ ... ഓക്കേ സാർ ??
ജെസ്സി ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ടു
സുബ്രൻ: ഹലോ കേക്കുതാ മമാ
ജെസ്സി : യെസ് സാർ
സുബ്രൻ : സൂര്യ ഉണക്ക്
ഞാൻ : ഹലോ സാർ സാർ സിഗ്നൽ ഇല്ലെ സാർ അപ്പറം പേസലാം
സുബ്രൻ : ഡെയ് നടിക്കാതെ ടാ .... ലിസൺ ജോക്ക്സ് അപ്പാർട്ട് ... നീങ്ക ദാൻ നമ്മ ഓഫീസിലയെ ബെസ്റ്റ് എംപ്ലോയീസ് സോ
💬 Comments
View all comments