0%

Chapter Title : ജീവിതം on കോവിഡ് 2 [Doli]

Author : Kambikathakal Read All Parts 736

ബീ സീരിയസ്... സൂര്യ കേള് പ്പാ ....

ഞാൻ : സൊല്ലുങ്ക സാർ

സുബ്രൻ : എസ്റ്റ്റഡേ ജെസ്സി കോൾട് മി ആൻഡ് എങ്കിട്ടെ സൊണ്ണാ നീങ്ക ഒന്നാ ഇറുന്ത് വേല പണ്ണ പോറിങ്കന്ന് ദെൻ യോസിച്ചപ്പോ അത് നല്ല ഒരു ഐഡിയ അപ്പടി എനക്കും തൊണ്ണിച്ച് ...

ഞാൻ : അത് പറ്റില്ല സാർ

സുവർണ : യേ സാമി

ഞാൻ : സാർ നാൻ വന്ത് എപ്പടി ഒരു പൊണ്ണ് കൂടേ

സുബ്രൻ : ഡേയ് ഇത് ഉനക്കെ ഓവറാ തെറിലെ...?... അപ്പറം കാനഡ പോയി എന്ന പണ്ണ പോറേ ചെല്ലോ .... അങ്കട്ട് നേറയാ പൊട്ട പസങ്ക ദാ...

ഞാൻ : സാർ എന്ന സാർ

സുബ്രൻ : സറി വിട് അവ അങ്കെ ഇറുക്കറത് ഇല്ലാത്തത് അതെല്ലാം ഉങ്ക മാറ്റർ ഐ നീഡ് ദ ജോബ് ടു ബി ഡൺ ഓൺ ടൈം ...

ഞാൻ : ഡൺ സാർ....

സുബ്രൻ : ഓക്കേ.... ?

ജെസ്സി : ?

ഞാൻ : അപ്പോ സാർ പറഞ്ഞത് കേട്ടല്ലോ വേഗം ചെല്ലാൻ നോക്ക്...

ജെസ്സി : ഞാൻ ഒന്ന്

ഞാൻ : മിണ്ടി പോവരുത് ചോദിക്കാതെ അതിക്രമിച്ച് കേറിയതും പോരാ അല്ലേ പിടിച്ച് പോലീസിൽ ഏൽപ്പിക്കുക ആണ് വേണ്ടത്....ഇറങ്ങി പോടി പിത്ത കാലി...

ജെസ്സി : കാലി അല്ല കാളി...

ഞാൻ : ഐ ഡോണ്ട് ഗിവ് അ ഫക്ക്....

ജെസ്സി എൻ്റെ കാലിൽ ആഞ്ഞ് ചവിട്ടിയിട്ട് ഉള്ളിലേക്ക് കേറി പോയി ...

ഞാൻ : എടി പട്ടി എൻ്റെ കാല്

ഞാൻ കാലും തടവി ഇരുന്നപ്പോ അവള് തിരിച്ച് വന്നു ....

ജെസ്സി : അതെ മറ്റേത് പറഞ്ഞ് താ ഞാൻ പോണതിന് മുന്നേ അത് ഒന്ന് നോക്കിയിട്ട് പോവാം ...

ഞാൻ : അതെ അത് ഞാൻ ചെയ്തോളാ നീ പോവാൻ നോക്ക് ...

ജെസ്സി : എങ്ങനെ പോവാൻ കൊണ്ട് വിട് ( ? )

ഞാൻ :

💬 Comments

View all comments