Chapter Title : ജീവിതം on കോവിഡ് 2 [Doli]
അതൊന്നും പറ്റില്ല വേണേ വല്ല ഓട്ടോ പിടിച്ച് പോ ...
ജെസ്സി : ഓട്ടോ നിൻ്റെ അപ്പൻ പിടിച്ച് വച്ചിരിക്കുന്നോ
ഞാൻ : വല്ലതും പറഞ്ഞോ
ജെസ്സി : ഔട്ടോ എങ്ങനെ കിട്ടാൻ ഹർത്താൽ അല്ലേ
ഞാൻ : നാശം പിടിക്കാൻ അപ്പോ എങ്ങനെ ആണ് നീ വന്നത് ...
ജെസ്സി : അത് ഔട്ടോയിൽ?
ഞാൻ : ഇപ്പൊ എന്തോ ഓട്ടോ തീർന്നോ....
ജെസ്സി : അതെ എന്നെ വേഗം കൊണ്ട് വിട് അല്ലെങ്കിൽ ഞാൻ പോവില്ല ...
ഞാൻ : നാശം പിടിക്കാൻ രാവിലെ തന്നെ ഓരോന്ന് വന്നോളും... നിക്ക്
ഞാൻ പോയി കാറിൻ്റെ കീ കൊണ്ട് വന്നു ....വാ....?
ജെസ്സി : ഒന്ന് കൂടെ ആലോചിച്ചിട്ട് പോരെ ...
ഞാൻ : അയ്യോ വേണ്ട അല്ലെങ്കിൽ ഇന്നാ കി നീ പോ കാർ ഞാൻ. പിന്നെ വാങ്ങാം എന്താ ?
ജെസ്സി : എനിക്ക് ഒന്നും വേണ്ട നീ തന്നെ എന്നെ കൊണ്ട് വിട്ടാമതി....
ഞാൻ : നടക്ക്
ഞങ്ങള് താഴെ എത്തി ...ഞാനും അവളും കാറിൽ കേറി ...
ഗെയിറ്റ് കടന്ന് മെയിൻ റോഡിൽ എത്തിയതും പോലീസ് കാർ വന്ന് നിന്നു...
പൊലീസ്: ?
ഞാൻ : ??
പോലീസ് : എല്ലിഗെ....( എങ്ങോട്ടാ )
ഞാൻ : അത് അ .. ഹാ ഷോപ്പ് സബ്ജി നാശം പിടിക്കാൻ വെജിറ്റബിൾ...
പോലീസ് : ഹാ
ഞാൻ : പറയടി വല്ലതും
ജെസ്സി : പ്രവാസ മുന്തുവരിയുത്തതെ ...( ടൂർ പോവുന്നു )
ഞാൻ : പ്രസവിക്കാൻ മുണ്ടുരിയുന്ന എന്ത് തേങ്ങ ആണ് ഇവളീ പറയുന്നത്...?
പോലീസ് : യാവ പ്രവാസ നടയുത്തിതെ ?
അയാള് വണ്ടിയിൽ നിന്ന് ഇറങ്ങി വന്നു ...
ഞാൻ : നീ എന്താടി പറഞ്ഞത് ആരാടി ....പ്രസവിക്കാൻ ഇരിക്കുന്നത്...?
അയാള് വണ്ടിയിൽ നിന്ന് ഇറങ്ങി ഞങ്ങളുടെ നേരെ വന്നു വരുന്ന വരവിൽ തന്നെ അയാള് കൈ കൊണ്ട് എന്നെ നോക്കി ഗ്ളാസ്സ് താത്താൻ പറഞ്ഞു ...
ഞാൻ
💬 Comments
View all comments