Chapter Title : ജീവിതം on കോവിഡ് 2 [Doli]
: വാട്ട് സാർ
അയാള് വണ്ടി തൊറന്ന് എന്നെ നോക്കി ഞാൻ വെളിയിലേക്ക് എറങ്ങി ...
ജെസ്സി വേഗം വെളിയിലേക്ക് എറങ്ങി അയാളോട് എന്തൊക്കെയോ പറഞ്ഞു ...
പോലീസ് എന്തോ കന്നടയിൽ എന്നോട് പറഞ്ഞു ....
ഞാൻ : ഹേ...
പോലീസ് : രാമാ ... ഡോണ്ട് ഗോ ഔട്ട് റാസ്ക്കൽ...
എനിക്കങ് പെരുത്ത് കേറിയെങ്കിലും ഞാൻ ഒന്നും തിരിച്ച് പറഞ്ഞില്ല ....
ഞാൻ : സാർ ഗ്രോസറി...
പോലീസ് : അദക്കെ ഇബ്ബറ ആവശ്യകത ഏനു ( അതിന് ഇത്ര പേരുടെ ആവശ്യം എന്താ )
ഞാൻ ജെസ്സിയെ നോക്കി എന്താ എന്ന് ചോദിച്ചു ...
ജെസ്സി : വെളിയിൽ പോണ്ട അങ്ങനെ പോവാൻ ആണെങ്കിൽ രണ്ട് പേര് വേണ്ട നീ മാത്രം പോയാ മതി എന്ന് ...
.ഞാൻ : നിന്നെ കൊണ്ട് ആക്കണ്ടെ
ജെസ്സി : അതെ ഒരു സ്ഥലത്ത് നിന്ന് വെളിയിലേക്ക് പോവാൻ പാടില്ല എന്നാ ഇപ്പൊ ഞാൻ വഴി ഇപ്പൊ എൻ്റെ അപ്പാർട്ട്മെൻ്റിൽ ഉള്ളവർക്ക് കോവിട് വന്നാ സീൻ ആവും അത് കൊണ്ട് നോ ട്രാവൽ....
ഞാൻ : അതൊന്നും പറ്റില്ല...നിന്നെ ഇവടെ താമസിപ്പിക്കാൻ പറ്റില്ല ... അതിലും നല്ലത് കോവിട് വരുന്നത് ആണ് ...
ജെസ്സി : ശെരി എന്നാ അയാള് നമ്മളെ രണ്ടിനെയും ക്വാറൻ്റൈനിൽ ആക്കും...
ഞാൻ : എന്ന് വച്ചാ ...
ജെസ്സി : ( ഇവന് ഒരു കോപ്പും അറിയില്ല തോന്നുന്നു അതെങ്ങനെ ഫുൾ ടൈം വെള്ളം അല്ലേ നാറി )
ഞാൻ : സ്വപനം കാണാതെ പറ
ജെസ്സി : എന്ന് വച്ചാ നമ്മള് ഈ വെൻ്റിലേറ്റർ ഇല്ലെ അത് പോലെ ഉള്ളതിൽ നമ്മളെ കെടത്തും എന്നിട്ട് മൂക്കില് കൊണ്ട് കത്തി പോലെ ഒരു സാധനം ഇടിച്ച് കേറ്റി വലിച്ച് എടുക്കും എന്നിട്ട് ആണ് ടെസ്റ്റ്....
ഞാൻ : ശെരി ആയിക്കോട്ടെ
ജെസ്സി : അപ്പോ എനിക്ക് ട്രാവൽ ചെയ്യാൻ പറ്റില്ല ...
ഞാൻ : അതൊന്നും പറ്റില്ല
ജെസ്സി : അയാള് നമ്മളെ
💬 Comments
View all comments