Chapter Title : ജീവിതം on കോവിഡ് 2 [Doli]
കൊണ്ട് അവടെ ഇട്ടാ പിന്നെ മരുന്നും അവര് തരുന്ന ഫൂഡ് പിന്നെ നാല് വട്ടം ഒരു ദിവസം മൂക്കില് ഇടിച്ച് കേറ്റി തലച്ചോറ് വരെ എത്തിക്കും ഒടുക്കത്തെ വേദന ആണ് ഇതൊക്കെ ചെയ്ത് ഹോസ്പിറ്റലിൽ കെടക്കാം പ്രൊജക്റ്റ് നടക്കില്ല....
ഞാൻ : നാശം പിടിക്കാൻ... അല്ലാ വെള്ളം
ജെസ്സി : ഒരു തേങ്ങയും ഇല്ല ...ഫൂഡ് ആൻഡ് മെഡിസിൻ...
ഞാൻ : നാശം ?
ജെസ്സി : സോറി സാർ
പോലീസ് : ഹാ ... അയാള് എന്നെ നോക്കി കൈ ചൂണ്ടി കാട്ടി ...
ഞാൻ : ?
ഞാൻ കാറ് തിരിച്ച് കേറ്റി ഇട്ട് മോളിലേക്ക് നടന്നു....
ജെസ്സി : ? എന്തൊക്കെ ആയിരുന്നു അവൻ്റെ ഒരു ജാട ദൈവം ഉണ്ട് മോനെ സൂര്യ ...നീ എന്നെ സഹിക്കണം എന്നത് വിധി ആൻഡ് വിധിയെ തടുക്കാൻ ആർക്കും പറ്റില്ല....
ഇയാള് പോട്ടെ എന്നിട്ട് നമ്മക്ക് എറങ്ങാം ...അല്ലാതെ നിന്നെ ഇവടെ താമസിപ്പിക്കാൻ പറ്റില്ല...
ജെസ്സി : അയ്യ അയാള് എൻ്റെ നമ്പർ വാങ്ങി വച്ചിട്ടുണ്ട് ( ആന പുളു )
ഞാൻ : ഞാൻ കണ്ടില്ല എന്നിട്ട്
ജെസ്സി : ഞാൻ കൊടുത്തു അത്
ഞാൻ : ശെരി രാത്രി പോവാ... ??
ജെസ്സി : നാറി
ഞാൻ : എന്താ ...
ജെസ്സി : അല്ല അയാള് വരും
ഞാൻ : അത് തള്ളിയത്
ജെസ്സി : ഞാൻ പോയിട്ട് ഇപ്പൊ എന്താ നിനക്ക്
ഞാൻ : എനിക്ക് കണ്ട പെണ്ണുങ്ങളെ വിളിച്ച് കേറ്റുന്നത് ഇഷ്ട്ടം അല്ല ...
ജെസ്സി : കണ്ട പെണ്ണാണോ ഞാൻ
ഞാൻ : കണ്ട പെണ്ണാണോ എന്നോ നീ ആരാ
ജെസ്സി : അപ്പോ അങ്ങനെ ആയി അല്ലേ ...
ഞാൻ : നിനക്ക് വട്ടാണോ ഡീ... ബാർസലോണയും മാഡ്രിഡും പോലെ ആണ് നമ്മള് ഒരുമിച്ച് ഇരുന്ന പ്രൊജക്റ്റ് നടക്കില്ല അടിയെ നടക്കൂ....
ഞാൻ : പിന്നെ ബാർസ ഞാൻ ആണ് കേട്ടോ....?
ജെസ്സി : സൂര്യ ലിസൺ
💬 Comments
View all comments