Chapter Title : ജീവിതം on കോവിഡ് 2 [Doli]
ഞാൻ : പറ
ജെസ്സി : (ഐ ലവ് യു എനിക്ക് അറിയാം നിനക്ക് എന്നെ ഇഷ്ട്ടം ആണ് എന്ന് ... ?)
( ചി പുല്ലേ സൂര്യ ഒറ്റ അടി )
ജെസ്സി : ?ആഹ്ഹ
ഞാൻ : എടി ജെസ്സി ഹലോ ഇവൾക്ക് ഇത് എന്ത് പറ്റി
ജെസ്സി : ഹാ
ഞാൻ : എന്താ ഡീ പല്ല് വേദന ആണോ...
ജെസ്സി : ( അപ്പോ തല്ലിയില്ലെ ) ? ഹെ ഹേ അത് അത് എന്തായാലും എനിക്ക് ഇനി പോവാൻ പറ്റില്ല നീ എന്താ വച്ചാ ചെയ്തോ ...അവളതും പറഞ്ഞ് ഉള്ളിലേക്ക് നടന്നു....
ഞാൻ : ഹലോ കേറി കേറി പോവാൻ ഇത് നിൻ്റെ അപ്പൻ ഉണ്ടാക്കി വച്ചതല്ല
ജെസ്സി തിരിഞ്ഞ് എന്നെ ഒന്ന് നോക്കി ... എൻ്റെ നേരെ നടന്ന് വന്നു
ജെസ്സി : ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് ഒരിക്ക കൂടെ പറയാം എൻ്റെ തന്തക്ക് മേലാൽ വിളിച്ച
ഞാൻ : വിളിച്ച
ജെസ്സി : ഞാൻ ഒരു ട്വന്റി ടൂ എഫ് ക്കെ ✂️ ആവും
അവളത് പറഞ്ഞ് വീണ്ടും മൂളികൊണ്ട് ഉള്ളിലേക്ക് പോയി ..
ഞാൻ : വന്നു എന്തൊക്കെയോ പറഞ്ഞ് സുന്നത്ത് ചെയ്യും എന്ന് പറഞ്ഞു പോയി ... കേറി പോവുന്നത് കണ്ട അപ്പൻ അല്ലെങ്കിൽ വേണ്ട പാവം എൻ്റെ കൊച്ച് പൂട്ട് പോലും കണ്ടിട്ടില്ല വെറുതെ റിസ്ക് എടുക്കണ്ട ഇനി എങ്ങാനും
എൻ്റെ ഫോൺ റിങ് ആയി ...
ശബരി : എന്താണ് ഒരു ക്ഷീണം പോലെ
ഞാൻ : അതെ നിൻ്റെ അപ്പൻ ഉണ്ടായിരുന്നു ഇത്ര നേരം മൈരേ...
ശബരി : ?
ഞാൻ : സത്യം പറ ഞാൻ ഒറ്റക്ക് സുഖിക്കുന്നത് പിടിക്കാതെ നീ അല്ലേ നായിൻ്റെ മോനേ ഈ കുരിശിനെ എടുത്ത് എൻ്റെ നെഞ്ചത്ത് വച്ചത്...
ശബരി : അളിയാ ഞാൻ പറയുന്നത് കേക്ക്
ഞാൻ : പറ
ശബരി : കോവിഡ് ഒക്കെ അല്ലേ ഒറ്റക്ക് ഇരിക്കുന്നത് നല്ലതല്ല പിന്നെ
💬 Comments
View all comments