Chapter Title : ജീവിതം on കോവിഡ് 2 [Doli]
നിങ്ങള് ഈഗോ ഒക്കെ വിട്ട് ഒന്ന് സെറ്റ് ആയാ നമ്മക്ക് ബെസ്റ്റ് പ്രൊജക്റ്റ് ഓഫ് ദ ഇയർ ഇങ്ങ് കൊണ്ട് വരാം ....
ഞാൻ : നിനക്ക് ഓസിക്ക് ഒരു മെഡൽ കിട്ടാൻ ഞാൻ. ഈ പണ്ടാരത്തിനെ സഹിക്കണം അല്ലേ
ശബരി : അത് മാത്രം അല്ല ബ്രോ ജെസ്സിടെ അപ്പാർട്ട്മെൻ്റിൽ കുറച്ച് കോളേജിൽ പഠിക്കുന്ന തല തെറിച്ച ഹിന്ദിക്കാർ ഒണ്ട് ആരും ഇല്ലാത്ത സമയം വേറെ ....അതൊക്കെ ഓർത്തപ്പോ നിഷ പറഞ്ഞത് ശെരി ആണ് എന്ന് എനിക്കും തോന്നി ....
ഞാൻ : മനസ്സിലായില്ല...
ശബരി : അതായത് അളിയാ ....അവളുടെ ഫ്ലാറ്റിൻ്റെ താഴെ കൊറച്ച് ഫ്ലേർട്ട് പൈയ്യൻമാരാ അവന്മാര് പെണ്ണുങ്ങൾക്ക് എന്നും ശല്യം ആണ് ഇവള് പറയാൻ ഒറ്റക്കും....
ഞാൻ : ശേ മോശം ആയോ ഞാൻ അവളോട് ഇറങ്ങി പോ എന്നൊക്കെ പറഞ്ഞു അയ്യേ ?
ശബരി : സാരം ഇല്ല പിന്നെ എൻ്റെ കുട്ടൻ വഴക്കിന് ഒന്നും പോവരുത് കേട്ടല്ലോ പിന്നെ എൻ്റെ വർക്ക് വേഗം ഇട്ടേക്ക് അപ്പോ ഞാൻ പിന്നെ വിളിക്കാം ...
ശബരി : പിന്നെ ഒരു കാര്യം സീരിയസ് ആയിട്ട് ...
ഞാൻ : എന്താ ടാ
ശബരി : രാവിലെ എണീറ്റപ്പോ ഒരു കാഴ്ച
ഞാൻ : എന്താ അത്
ശബരി : ഒരാള് വീട്ടിൻ്റെ ഉമ്മറത്ത് പഴയ ചോറ് വല്ലതും ഉണ്ടോ എന്നും ചോദിച്ച് വീട് വീടായി കേറി ഇറങ്ങുന്നു ...
ഞാൻ : എന്നിട്ട് ....
ശബരി : എന്നിട്ട് എന്താ എൻ്റെ വീട്ടില് വന്നു അമ്മ അയാൾക്ക് ഫൂഡ് കൊടുത്തു...
ഞാൻ : നല്ല കാര്യം എന്നിട്ട്
ശബരി : നോക്കിയപ്പോ അയാള്ക്ക് ഡ്രസ് വേണം എന്ന്
ഞാൻ: നീ കൊടുത്തോ
ശബരി : പാവം അല്ലേ എന്ന് വച്ച് ഞാൻ കൊടുത്തു നോക്കിയപ്പോ അയാള് വീണ്ടും പായ വല്ലതും വേണം എന്ന്
ഞാൻ : അത് കൂടുതൽ ആണ്
ശബരി : അല്ലേ
ഞാൻ : അതെ
ശബരി : ഞാൻ
💬 Comments
View all comments