0%

Chapter Title : ജീവിതം on കോവിഡ് 2 [Doli]

Author : Kambikathakal Read All Parts 836

അതൊന്നും ഇല്ല പറഞ്ഞപ്പോ അയാള് ചൂടായി

ഞാൻ : ഇതാണ് ഇങ്ങനെ കൊറേ എണ്ണം

ശബരി : ഞാൻ സൂക്ഷിച്ചു നോക്കിയപ്പഴാണ് മനസ്സിലായത് ഇയാളെ ഞാൻ കണ്ടിട്ടുണ്ട് എനിക്ക് ഒച്ച ഉള്ളിൽ വച്ച് കേട്ടപ്പോ തന്നെ നല്ല പരിചയം തോന്നി ....

ഞാൻ : ആണോ .... ആരാ ആള്

ശബരി : നീയും അറിയും

ഞാൻ : ആണോ ആര്

ശബരി : നിൻ്റെ അച്ഛൻ ഹനുമാൻ ?? ?

ഞാൻ : ?

ഞാൻ : ഹ ഹ ഹൽ ... മൈരൻ ഒരുമണികൂർ ഊമ്പിച്ചു... അത് നിൻ്റെ അപ്പൻ നായിൻ്റെ മോനേ ഞാൻ ഫോണിൽ നോക്കി അവൻ്റെ തന്തക്ക് വിളിച്ചു....

⏩ 11:23

വല്ലതും കഴിക്കാൻ ആണേൽ ഒന്നും ഇല്ല ....

ജെസ്സി : അതെ ഞാൻ എൻ്റെ ഫ്ലാറ്റിലേക്ക് പോവാ ...

ഞാൻ : അല്ല

ജെസ്സി : എന്ത്

ഞാൻ : അല്ല വേണ്ടന്ന് ....

ജെസ്സി : അയ്യോ ഞാൻ സാറിന് ഒരു ബുദ്ധിമുട്ട് അല്ലേ

ഞാൻ : അല്ല ഞാൻ ആലോചിച്ചപ്പോ ശെരി ആണ് പ്രൊജക്റ്റിൻ്റെ കാര്യത്തിൽ എനിക്ക് ഒരു അസിസ്റ്റൻ്റ് വേണം

ജെസ്സി : അയ്യ... ലൂസർ എനിക്ക് വേണ്ട നിൻ്റെ അസിസ്റ്റൻ്റ് പതവി....

ഞാൻ : എന്ന പോ

ജെസ്സി : എന്ത്

ഞാൻ : അല്ല കോവിഡ് ഒക്കെ അല്ലേ വെറുതെ ട്രാവൽ ചെയ്യണ്ട...

ജെസ്സി : വേണ്ട നീ ഇപ്പൊ ഇങ്ങനെ പറയും പിന്നെ പറയും പോ പോ ഇറങ്ങി പോ എന്ന് എനിക്ക് ഇഷ്ട്ടം ഇല്ല. ..

ഞാൻ ,: ഇല്ല ശബരി പറഞ്ഞത് ശെരി ആണ് ചില സമയത്ത് നമ്മക്ക് ഇഷ്ട്ടം ഇല്ലാത്ത പലതും സഹിക്കുകയും ചെയ്യുകയും ഒക്കെ വേണ്ടി വരും ... എവരി തിങ് ഈസ് പാർട്ട് ഓഫ് ദ ഷോ ...

ജെസ്സി : ആർ യു ഷോർ

അതെന്ന് ...? ദേ ആ റൂം എടുത്തോ പിന്നെ എൻ്റെ റൂമിൽ നോ എൻട്രി ഞാനും നിൻ്റെ

💬 Comments

View all comments