Chapter Title : ജീവിതം on കോവിഡ് 2 [Doli]
റൂമിൽ വരില്ല സോ ബൈ ബൈ... നാളെ ഐശ്വര്യം ആയിട്ട് വർക്ക് തൊടങ്ങാം ...ഞാൻ നടന്ന് ഉള്ളിലേക്ക് പോയി ....
ജെസ്സി ,: പിന്നെ മാഗി വേണോ
ഞാൻ ,: വേണ്ട ഞാൻ പോയി വല്ലതും സാധനം വാങ്ങിക്കട്ടെ...
ജെസ്സി : അതെ ഇത്ര പെട്ടന്ന് എന്താ ഒരു മനം മാറ്റം ...കൊല്ലാൻ ആണോ
ഞാൻ : അല്ല ഇനി എൻ്റെ കഷ്ട്ടകാലം കൊണ്ട് പ്രൊജക്റ്റ് എങ്ങാനും തെഞ്ഞാ എല്ലാം കൂടെ എന്നെ വലിച്ച് കീറും അപ്പോ എനിക്ക് അവർക്ക് മുന്നിൽ ഇട്ട് കൊടുക്കാൻ ആണ് നീ ...
ജെസ്സി : അയ്യ എന്താ സ്നേഹം ...
ഞാൻ : വേറെ എന്തിനാ മോളെ നിന്നെ ഇവടെ പിടിച്ച് നിർത്താൻ എനിക്ക് വട്ടല്ലെ... അപ്പോ ശെരി ... ഞാൻ പോയി വല്ലതും എനിക്ക് കഴിക്കാൻ വാങ്ങിച്ചിട്ട് വരാം എനിക്ക് എനിക്കേ... എനിക്ക് ...
ജെസ്സി : അതെ ഒരു കാര്യം
ഞാൻ : പറ
ജെസ്സി : ഇല്ല മോൻ ചെല്ല്...
⏩ 75 മിനിറ്റ്സ് ലേറ്റർ
ഞാൻ : കോളിങ് ബെൽ അടിച്ചു ...
എത്ര നേരം അടിച്ചിട്ടും വാതില് തുറന്നില്ല ...
അവസാനം ഫോൺ എടുത്ത് അവളെ വിളിച്ചു....
ജെസ്സി ?: ഹലോ
ഞാൻ : ഹലോ
ജെസ്സി : ആരാ ...
ഞാൻ : ( ഇവൾടെ കൈയ്യിൽ നമ്പർ ഇല്ലെ എൻ്റെ )
ജെസ്സി : ആരാ
ഞാൻ : ഞാൻ ആണ്
ജെസ്സി : ഹൂസ് ദിസ്... ഞാൻ ആണ് മീൻസ്
ഞാൻ : നീ ഇപ്പൊ ഇരിക്കുക വീടിൻ്റെ ഓണർ...
ജെസ്സി : അയ്യോ സോറി എന്താ ടാ
ഞാൻ : വാതിൽ ഒന്ന് വന്ന് തൊറന്നാ...
ജെസ്സി : ഗോഡ് സോറി സോറി ഞാൻ ദേ വന്നൂ...
അവളോടി വന്ന് വാതിൽ തുറന്നു ..
ഞാൻ ഉള്ളിലേക്ക് കേറി ...
ജെസ്സി : സോ സോറി എൻ്റെ ഫ്ളാറ്റിൽ കുറച്ച് ഇഷ്യൂസ് ഉണ്ട് അത് കൊണ്ട് ഞാൻ എപ്പോഴും
💬 Comments
View all comments