Chapter Title : ജീവിതം on കോവിഡ് 2 [Doli]
ലോക്ക് ചെയ്ത് വക്കും അതാ
ഞാൻ : ( അപ്പോ അവൻ പറഞ്ഞത് ശെരി ആണ് )
ഞാൻ : അതെ എനിക്ക് ഉള്ള ഫൂഡ് മാത്രമേ ഇതിൽ ഉള്ളൂ വേണേ കുറച്ച് തരാം എന്ന് വച്ച് ചോദിക്കാതെ എടുക്കരുത് അല്ലെങ്കിൽ വേണ്ട എടുത്തോ പക്ഷേ വൃത്തികേടാക്കി ഇടല്ലെ ...
ജെസ്സി : ഞാൻ ഇവടെ നിക്കുന്നത് ബുദ്ധിമുട്ട് ആണ് അല്ലേ ...
ഞാൻ : അതെ വളരെ ബുദ്ധിമുട്ട് ആണ് പക്ഷെ എന്ത് ചെയ്യാം നോ അദർ ഓപ്ഷൻസ്...
ജെസ്സി : എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ...
ഞാൻ : എന്താ
ജെസ്സി : അതെ കിച്ചണിൽ ഉള്ള സാധനം ഞാൻ എടുത്ത് ഒളിപ്പിച്ച് വച്ചതാ ....
ഞാൻ : എടി...
ജെസ്സി : നീ ഒരു തെണ്ടി ആണ് എന്ന് എനിക്ക് അറിയാം ....അത് കൊണ്ട് ഞാൻ മനഃപൂർവം ചെയ്തതാ അത് പറഞ്ഞ് അവളോടി റൂമിൽ കേറി വാതിൽ അടച്ചു ....
ജെസ്സി : അതെ ഞാൻ എൻ്റെ സൗകര്യത്തിന് ഇവടെ നടക്കും കെട്ടോടാ സ്റ്റുപിഡ് റാസ്‌കൽ ...
ഞാൻ : കാണിച്ച് തരാടി നിന്നെ
ജെസ്സി : അതെ രാത്രി വരെ ഉള്ള ഫൂഡ് ഞാൻ ഉള്ളിൽ സെറ്റ് ആക്കി നീ പോടാ മണ്ടാ...
ഞാൻ : നീ അതിൻ്റെ ഉള്ളിൽ തന്നെ അട ഇരുന്നോ ഡീ പുല്ലേ...നോക്കിക്കോ ഈ റൂമിന് ഞാൻ തീ ? ഇടും ....
ജെസ്സി : സൂര്യ സൂര്യ
ഞാൻ : സൈലൻ്റ് ...
ജെസ്സി : സൂര്യ സാർ
ഞാൻ : വായും മൂടി മിണ്ടാതെ ഇരുന്നോ ശല്യം ...
ജെസ്സി : എനിക്ക് ഒരു കാര്യം കൂടെ പറയാൻ ഉണ്ട് പറയട്ടെ സാർ
ഞാൻ : പറഞ്ഞ് തൊലക്ക്
ജെസ്സി : ഞാൻ ഇല്ലെ നിന്നെ എൻ്റെ കാവൽക്കാരൻ ആക്കിയത് ആണ് ഇത്ര നേരം
ഞാൻ : എന്ത്
ജെസ്സി : നീ കോളിങ് ബെൽ അടിക്കുന്ന സമയത്ത് ഞാൻ അവടെ തന്നെ
💬 Comments
View all comments