Chapter Title : ജീവിതം on കോവിഡ് 2 [Doli]
ഉണ്ടായിരുന്നു ...
ഞാൻ : ?
ജെസ്സി : നിൻ്റെ അടുക്കളയിൽ ആവശ്യത്തിന് സാധനം ഉണ്ട് പിന്നെ അതൊക്കെ മാറ്റി വച്ചത് ഞാൻ ആണ്
ഞാൻ : നീ ഇല്ലെ നീ അതിൻ്റെ ഉളളിൽ തന്നെ പെറ്റ് കെടന്നോ...
⏩ പത്ത് മിനിറ്റ് കഴിഞ്ഞതും അവള് വാതിൽ തുറന്ന് എൻ്റെ മുറിയിലേക്ക് വന്നൂ...
ജെസി : വൈഫൈ പാസ്വേഡ് എന്താ...
ഞാൻ : നിന്നോട് ഞാൻ പറഞ്ഞു എൻ്റെ.മുറിയിൽ കേറാൻ പാടില്ലെന്ന്....
ജെസി : ഓ പിന്നെ നീ ഇത് പറ
ഞാൻ : ഇവടെ അങ്ങനെ ഒന്നും ഇല്ല ...
ജെസി : പിന്നെ ഉമ്മറത്ത് തൂങ്ങി കെടക്കുന്നത് കൊല ആണോ ...
ഞാൻ : അത് റീചാർജ് ചെയ്തില്ല നീ പോ ഇങ്ങോട്ട് വരല്ലേ പോ പോ
ജെസ്സി : പാസ്‌വേഡ് തന്ന പോവാം...
ഞാൻ ഇത് വലിയ ശല്യം ആയല്ലോ ഫോൺ താ
ജെസ്സി : ? ഇന്നാ
ഞാൻ: ഇന്നാ കൊണ്ട് പോ പിന്നെ ഡോണ്ട് കം ഹിയർ എനി മോർ...
കുറച്ച് കഴിഞ്ഞതും നിഷ ജെസ്സിയെ വിളിച്ചു..
ജെസ്സി : ഹലോ. ഡീയർ
നിഷ : എന്താ എന്തായി
ജെസ്സി : എന്ത് സാനാടി ഇവൻ എന്നെ വീട്ടിൽ ആക്കാൻ ഒക്കെ നോക്കി കാറില് കേറി ഭാഗ്യത്തിന് ഒരു പോലീസ് വന്നു
നിഷ : എന്നിട്ട്
ജെസി : എന്നിട്ട് എന്ത് ഞാൻ അയാളോട് കന്നടയില് ട്രിപ്പ് പോവാ പറഞ്ഞു ഈ മണ്ടന് കന്നടയും അറിയില്ല പിന്നെ അയാള് പിടിച്ച് മെരട്ടി അങ്ങനെ ചെക്കൻ രാത്രി പോവാം എന്നൊക്കെ പറഞ്ഞു
നിഷ : ആഹാ
ജെസ്സി : പിന്നെ ഞാൻ തന്നെ അവനോട് പറഞ്ഞു എനിക്ക് മറ്റെ സംഭവം പഠിപ്പിച്ച് താ ഞാൻ വീട്ടിലേക്ക് പോയേക്കാം എന്ന് അപ്പോ അവൻ പറയാ വേണ്ട ഇനി നിനക്ക് വല്ലതും മീൻസ്സ് കോവിഡ് പോലെ വല്ലതും വന്നാ പ്രൊജക്റ്റ് കൊളം ആവും എന്നൊക്കെ പറഞ്ഞ് ആള് ഇപ്പൊ ഒന്ന് മയപ്പെട്ടിട്ടുണ്ട് ...
നിഷ :
💬 Comments
View all comments