Chapter Title : ജീവിതം on കോവിഡ് 2 [Doli]
കോപ്പാ ...
ജെസ്സി : എ
നിഷ : എടി ശബരി ഒരു നമ്പർ ഇട്ടു അതായത് നിൻ്റെ ഫ്ലാറ്റിൻ്റെ താഴെ ഒരു ഹിന്ദി പിള്ളേർടെ ഗാങ്ങ് ഉണ്ട് അവന്മാര് വല്ലാത്ത ശല്യം ആണ് ലോക്ക് ഡൗൺ വേറെ വല്ലതും സംഭവിച്ച എന്നൊക്കെ പറഞ്ഞ് അവൻ ഇവനെ ടെൻഷൻ ആക്കി അതാണ് സംഭവം ...
ജെസ്സി : ജീസസ്... അപ്പോ അതാണ് കാര്യം ... ശെ ഇവൻ ഇത്രക്ക് നല്ലവൻ ആണോ
നിഷ : ഡീ മോളെ അവൻ്റെ ജാതകം വരെ അറിഞ്ഞ് വച്ചിട്ട് ഷോ എറക്കല്ലേ നീ ...
ജെസ്സി : അച്ചോടാ പാവം എൻ്റെ ചെക്കൻ ...പക്ഷേ ഒന്ന് ഒണ്ട് നിഷ അവനെ ചൊടിപ്പിക്കാൻ നല്ല രസാ...
നിഷ : കൂടുതൽ കളിക്കല്ലെ അവൻ വരഞ്ഞ് കളയും ....
ജെസ്സി : ഇല്ലെടി ...
നിഷ : പിന്നെ ലോക്ക് ഡൗൺ ആണ് ഒറ്റക്ക് പിടി വിടാതെ നോക്ക് ... കേട്ടോ ഡീ
ജെസ്സി : നോക്കാം ഒറപ്പൊന്നും ഇല്ല ...
നിഷ : അയ്യ രണ്ടും കൂടെ കൂടി കുത്തി മറിഞ്ഞ് ഒരു പുതിയ പ്രൊജക്റ്റ് ഒണ്ടാക്കല്ലെ.... പിന്നെ പ്രൊജക്റ്റ് കൊളമാക്കല്ലെ കേട്ടോ നിങ്ങള് രണ്ടിനെയും കണ്ടാ ഞാൻ ഒരുപാട് സ്വപ്നം കണ്ടിട്ടുള്ളത് ....പറഞ്ഞേക്കാം
ജെസ്സി : ഇല്ലേടി... എനിക്ക് അവനും ആയി പഴയ പോലെ കമ്പനി ആവണം ... പറ്റിയ അവനെ കൊണ്ട് തന്നെ പ്രൊപ്പോസ് ചെയ്യിക്കണം അത്ര തന്നെ ...
നിഷ : വളരെ ചെറിയ കാര്യം ?
ജെസ്സി: നീ നോക്കിക്കോ മോളെ കാനടക്ക് പോവുന്നതിന് മുന്നേ ഞങ്ങള് സെറ്റാവും....
നിഷ : അങ്ങനെ തന്നേ ആവട്ടെ ..
ജെസ്സി : അതെ സാർ അടുക്കളയിലേക്ക് പോയിട്ടുണ്ട് ശെരി ഞാൻ വക്കുവാ.... ?
ജെസി ഫോൺ കട്ടാക്കി അടുക്കളയിലേക്ക് പോയി ...
ഞാൻ വാങ്ങിയ സാധനം മുഴുവൻ അടുക്കി വക്കുക ആയിരുന്നു ...
ജെസി: എന്തിയ്യാ
ഞാൻ : അതെ ഈ സിമൻ്റ് ഇല്ലെ അത് എടുക്കാ അതില് കുറച്ച്
💬 Comments
View all comments